നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന…
ജനഹൃദയങ്ങളിലേക്ക് സർക്കാർ അടുത്തത്തിന്റെ കാഴ്ചയാണ് നവകേരള സദസ്സിലെ വൻ ജനാവലിയെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മഞ്ചേരി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യ സംരക്ഷണമാണ്…
നവകേരള സദസ്സ് ബഹിഷ്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ ഭാവി കേരളത്തിൻ്റെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നവകേരള…
പി.എസ്.സി വഴി വർഷം തോറും മുപ്പതിനായിരം നിയമനം നൽകിക്കൊണ്ട് തൊഴിൽ രംഗത്ത് ഭദ്രത കൈവരിക്കാനും പൊതുവിദ്യഭ്യാസ രംഗത്ത് നാലായിരം കോടി രൂപയോളം ചെലവാക്കി പൊതുവിദ്യാലയങ്ങളെ ഉന്നതിയിലെത്തിക്കാനും സർക്കാറിന് സാധിച്ചെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കൊണ്ടോട്ടി…
മലബാറിന്റെ വികസന ചരിത്രത്തിൽ എന്നും തങ്കലിപികളിൽ എഴുതി ചേർക്കുന്ന വികസന പ്രവർത്തനമാണ് കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയതിലൂടെ സർക്കാർ നടപ്പാക്കിയതെന്നും ഇത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയുടെ തെളിവാണെന്നും കായിക വകുപ്പ്…
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിലൂടെ റേഷൻ കടകൾ കൂടുതൽ ജനകീയമായതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കൊണ്ടോട്ടി നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ഇച്ഛാശക്തിയുള്ള ജനത കൂടെയുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേലങ്ങാടി ജി വി എച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…
ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. 69 കേരഗ്രാമങ്ങളാണ്…
ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,30,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയപാത 66 ന്റെ…
നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കൽ ആര്യവൈദ്യശാലയിൽപ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ…
