സമഗ്ര ശിക്ഷാ കേരളയുടെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ മലപ്പുറം ബി.ആർ.സിയിൽ വെച്ചും നിലമ്പൂർ ബി.ആർ.സിയിൽ വെച്ചും അധ്യാപകർക്ക് പോക്‌സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂരിൽപ നടന്ന പരിപാടി നിലമ്പൂർ ഉപജില്ലാ…

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ നവകേരള മിഷന്റെ ഭാഗമായി കേരള ഹരിതകേരള മിഷന്റെ സഹകരണത്തോടെ ശിൽപ്പശാല സംഘടിപ്പിച്ചു. 'ജലബജറ്റ്, മണ്ണ്-ജലം-വായു സംരക്ഷണ നെറ്റ് സീറോ കാർബൺ' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ…

ഓണത്തെ വരവേൽക്കാൻ 'പൂപ്പൊലി' പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പരീക്ഷണാർത്ഥത്തിൽ ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കൾക്ക് വേണ്ടി ചെണ്ടുമല്ലിക്കൃഷി ചെയ്യുന്നത്. തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകർഷിക്കുക, ഓണക്കാലത്തേക്ക് ആവശ്യമായ…

തിരുവാതിര ഞാറ്റുവേലയിൽ ഉത്പാദനോപാദികൾ കർഷകർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. വള്ളിക്കുന്ന് അത്താണിക്കലിൽ ജൂലൈ 30 വരെയാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. മലപ്പുറം…

വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ…

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന വിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും വെട്ടം ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ…

ചാലിയാർ പുഴയിൽ അനധികൃത മണൽ കടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുഴയുടെ വിവിധ കടവുകളിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എടവണ്ണ…

കുടുംബശ്രീക്കുകീഴിലെ വലുതും ചെറുതുമായ 150 ഓളം ചിപ്‌സ് യൂണിറ്റുകളെ ഏകോപിപ്പിച്ച് ഒരു ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി കുടുംബശ്രീ. 'ഡെലിബാൻ' എന്ന പേരിലാണ് ചിപ്‌സ് വിഭവങ്ങൾ വിപണിയിലെത്തിക്കുക. ആദ്യഘട്ടത്തിൽ 35 ഓളം യൂണിറ്റുകളെയാണ് ബ്രാൻഡിങിലേക്ക് കൊണ്ടുവരുന്നത്.…

തൊഴിലന്വേഷകർക്ക് ആശ്വസമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തിയ 'ഉന്നതി' തൊഴിൽ മേള. ജില്പാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴില്‍ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററാണ് തൊഴിൽ മേള സംഘടിപ്പിച്ചത്. തിരൂർക്കാട് നസ്റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടത്തിയ…

ബേപ്പൂർ നടുവട്ടത്ത് സ്ഥിതി ചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ആഗസ്റ്റ് ഏഴ് മുതൽ 11 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്കായി ശാസ്ത്രീയ പശുപരിപാലനത്തിൽ പരിശീലനം നൽകുന്നു. 20 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.…