എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴിൽ എസ്.ടി. പ്രൊമോട്ടർ ആയി ജോലി ചെയ്യുന്ന വാഴക്കുളം സ്വദേശി ശമ്പളം തടഞ്ഞുവച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ…

പൊതുവിദ്യാഭ്യാസ വകുപ്പ്-ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) അധ്യാപക തസ്തികകളിലേക്ക് 01.01.2016 മുതൽ 28.12.2020 വരെയുള്ള തസ്തികമാറ്റ നിയമനത്തിന് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ മിനിസ്റ്റീരിയർ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ്…

സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ജില്ലകളുമായി ബന്ധപ്പെട്ട പെൻഡിംഗ് ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കാൻ പ്രത്യേക ഫയൽ അദാലത്ത് യജ്ഞത്തിന് തുടക്കമായി. ഓഗസ്റ്റ് 30…

കോവിഡ് വ്യാപനത്താലും ലോക്ഡൗൺ സാഹചര്യത്താലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാത്ത കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തി. 12,486 അപേക്ഷകർ അദാലത്തിൽ ഹാജരായി.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ഓഗസ്റ്റ് 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തുന്നു. സർക്കാർ വെബ്‌സൈറ്റിൽ PANDITHAR എന്നത് PANDITHARS എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുമൂലമുള്ള…

വനം വകുപ്പിന്റെ നോർത്തേൺ സർക്കിൾ ഫയൽ തീർപ്പാക്കൽ അദാലത്ത് ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11ന് കോഴിക്കോട് മാത്തോട്ടത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തോടനുബന്ധിച്ച് സർക്കിൾ തല…

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്രഷ് പട്ടം പി.എസ്.സി. ഓഫീസിൽ   'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന…

കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിൽ രൂപീകരിക്കുന്നതിനായുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് ( ആഗസ്റ്റ് 10) പുറപ്പെടുവിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ നാമനിദേശ പത്രികകൾ സ്വീകരിക്കും. നാമനിർദേശ പത്രിക…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തിയേറ്ററിൽ 'ഇന്ത്യൻ സ്വാതന്ത്ര്യസമരം' വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം…

സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ണയിച്ചു നല്‍കിയിട്ടുള്ള അവധി കലണ്ടര്‍ പ്രകാരം മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടില്ലാത്തിതിനാല്‍ ഇന്നത്തെ (9.08.2022) മുഹറം അവധി സഹകരണ സംഘങ്ങള്‍ക്ക് ബാധകമല്ലെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു.