കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ ഇടക്കാല സ്റ്റേ ജൂലൈ ഒന്നിനും ഓഗസ്റ്റ് 31 നും ഇടയിൽ (ഈ ദിനങ്ങൾ ഉൾപ്പെടെ) അവസാനിക്കുന്ന കേസുകളിൽ  സ്റ്റേ കാലാവധി അവസാനിക്കുന്ന തീയതി മുതൽ രണ്ടു മാസത്തേക്ക് നീട്ടി…

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടുകൾ…

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ്  II  (എം.ആർ.എ.സി., ഇലക്ട്രോണിക്സ്,  ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24,…

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഓഗസ്റ്റിൽ ആലപ്പുഴയിലും എറണാകുളത്തും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. ആലപ്പുഴ ചേർത്തലയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഓഗസ്റ്റ് അഞ്ചിനും ആലപ്പുഴ…

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ മഴക്കാല ദുരന്തങ്ങളെ മുൻനിർത്തി സാമൂഹിക സന്നദ്ധസേന പ്രവർത്തകർക്കായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കേരള ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 25ന് ഓൺലൈൻ പരിശീലന പരിപാടി നടത്തും. https://sannadhasena.kerala.gov.in/ ൽ ലോഗിൻ ചെയ്ത് രജിസ്റ്റർ…

പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന…

പ്രശസ്ത നാടക-ചലച്ചിത്ര നടൻ കെ ടി എസ് പടന്നയിലിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ട്രാൻസ്ജൻഡർ അനന്യാകുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജൻഡർ വിഭാഗം  അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുമായി ട്രാൻസ്ജൻഡർ ജസ്റ്റിസ് ബോർഡ് യോഗം  23ന് (വെള്ളിയാഴ്ച) വിളിച്ചു ചേർക്കുമെന്ന് ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ്…

കേരള ചരിത്ര ഗവേഷണ കൗൺസിലിൽ  ജൂലൈ 22 (വ്യാഴാഴ്ച്ച) വൈകുന്നേരം മൂന്ന് മണിക്ക്  'കോവിഡ് 19 മഹാമാരി - വസ്തുതകൾ, കഥകൾ, കെട്ടുകഥകൾ' എന്ന വിഷയത്തിൽ വെബിനാർ പ്രഭാഷണം സംഘടിപ്പിക്കുന്നു. ലണ്ടനിലെ മിഡിൽസെക്സ് സർവകലാശാലയിലെ…

മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.