2020-21 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള മോപ്പ്-അപ്പ് കൗൺസിലിംഗ് ജൂലൈ 26 രാവിലെ 11ന് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും കണ്ണൂർ…

ഫെബ്രുവരി 24, 25 തിയതികളിൽ കണ്ണൂർ/ തിരുവനന്തപുരം കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവേ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവേ ഡയറക്ടറേറ്റിലും സർവേ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവേ ഓഫീസുകളിലും പരീക്ഷാഫലം…

ജലസേചന വകുപ്പിലെ ഡ്രൈവർമാരുടെ 2021 ജനുവരി 31 വരെയുള്ള ഏകീകരിച്ച താത്കാലിക മുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.gov.in ലും കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവരും പട്ടികയിൽ ഉൾപ്പെടാത്തവരും ആവശ്യമായ രേഖകൾ സഹിതം…

പട്ടികജാതി വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്താൻ സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ…

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ…

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മുതൽ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21 ാം തീയതിയിലേക്ക്…

ശരിയായ മാലിന്യ സംസ്‌കരണ ശീലങ്ങളെക്കുറിച്ച് പ്രാഥമിക അറിവ് കുട്ടികളിൽ വളർത്താൻ ശുചിത്വ മിഷൻ തയ്യാറാക്കിയ കൈപ്പുസ്തകത്തിന് അനുയോജ്യമായ പേരും, കവർ ഡിസൈനും നൽകുന്നതിന് ശുചിത്വ മിഷൻ മൽസരം സംഘടിപ്പിക്കുന്നു. കവർ ഡിസൈനും ബുക്കിന് പേരും…

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്‌ ഡൗണിനെ തുടര്‍ന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ്‌ പ്രായോഗിക പരീക്ഷകള്‍ തിങ്കളാഴ്ച (19) മുതല്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഘട്ടംഘട്ടമായി ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ്‌…

കാലർഷം ശക്തിപ്രാപിച്ചതിനാൽ അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്താനും, ജലവൈദ്യുത ഉത്പാദനം വർദ്ധിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് പരമാവധി നിയന്ത്രിക്കാനും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി യുടെ ജലസംഭരണികളിലാകെ ജൂലൈ 18 ന്…

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്കുലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ്…