കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ് ഫെബ്രുവരി രണ്ട്, 15, 16 തിയതികളിൽ പാലക്കാട് നടക്കും. മറ്റുള്ള പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
നാഷണൽ ട്രസ്റ്റിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2021-22 വർഷത്തിലെ പോളിസി പുതുക്കാൻ 90,86,300 രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 55,778 ഗുണഭോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം…
കേരള സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന 17-ാമത് 'കേരള ബാംബൂ ഫെസ്റ്റ്' 16 മുതല്‍ 20 വരെ വെര്‍ച്വല്‍ എക്സിബിഷനായി സംഘടിപ്പിക്കും. കേരളത്തിലെ മുളയും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്ന കരകൗശലക്കാര്‍ക്കും ഉല്‍പ്പാദകര്‍ക്കും മേളയില്‍ സ്റ്റാളുകള്‍…
കേരള ഉപലോകായുക്തയായി ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സ്ഥാനമേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഉപലോകായുക്തയുടെ നിയമന ഉത്തരവ്…
റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും. ഫെബ്രുവരി ഒന്നു മുതൽ ആറു വരെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം നൽകുക. പത്ത് മുതൽ 13 വരെ…
റേഷൻ കാർഡുകളുടെ താലൂക്ക് അടിസ്ഥാനത്തിൽ മുൻഗണനാ വിഭാഗങ്ങളുടെ പരിവർത്തനം സംസ്ഥാനത്തിൽ ഡയറക്ടർ തലത്തിൽ പരിശോധിച്ച് നൽകുന്ന ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഫെബ്രുവരിയിൽ ജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന സാന്ത്വന…
കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ ജനുവരി 31 മുതൽ ഫെബ്രുവരി ആറ് വരെ സംപ്രേഷണം ചെയ്യും. സഭയും സമൂഹവും, കേരള ഡയലോഗ് എന്നീ പരിപാടികളുടെ സമയക്രമം…
വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ സംസ്ഥാനതല ആരംഭം സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ ഞായറാഴ്ച (ജനുവരി…
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റിലെ നോർത്ത്, സൗത്ത്, അനക്സ്-1 സന്ദർശക സഹായകേന്ദ്രങ്ങളിൽ ഫെബ്രുവരി ഒന്നുമുതൽ പരാതികളും അപേക്ഷകളും സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റിലെ…
നഴ്‌സിംഗ് മേഖലയിലെ (ജനറൽ & പബ്ലിക് ഹെൽത്ത്) ഉദ്യോഗസ്ഥർക്ക് 2021ലെ കേന്ദ്ര സർക്കാരിന്റെ ഫ്‌ളോറൻസ് നൈറ്റിംഗേൾ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകളിലും www.dhs.kerala.gov.in ലും ലഭിക്കും.…