2020 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് എച്ച്.എസ്.റ്റിമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അധ്യാപകർ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ 26ന് മുമ്പ് പ്രഥമാധ്യാപകർക്ക് നൽകണം. പ്രഥമാധ്യാപകർക്ക് 27 മുതൽ iExaMS ൽ HM…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കത്തോലിക്ക കമ്മാളർ സമുദായത്തെ സംസ്ഥാന ഒബിസി/ എൽസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതും തൊട്ടിയൻ…
പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സിറ്റിംഗ് 28ന് രാവിലെ 11ന് തൈക്കാട്, സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസി ഭാരതീയർ…
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനായുളള അപേക്ഷകൾ വകുപ്പ് ഡയറക്ടർ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകൾ മാർച്ച് ഒന്നിന് മുൻപ് ലഭിക്കത്തക്കവിധം മേലധികാരി മുഖേന അയയ്ക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ…
സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ വനിതാശിശുവികസന വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തും. വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ എട്ടുവരെ എല്ലാ തൊഴിലിടങ്ങളിലും പരിശോധന നടത്തും. ജില്ലാ…
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസം ഇനിമുതൽ sic.ker@nic.in ആയിരിക്കും. കമ്മീഷനിലേക്കുള്ള ഇ-മെയിലുകൾ ഈ വിലാസത്തിൽ അയയ്ക്കണം.
കർഷക കടാശ്വാസ കമ്മീഷൻ മാർച്ചിൽ ആറ് ജില്ലകളിൽ സിറ്റിംഗ് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) എം.ശശിധരൻ നമ്പ്യാരും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ മാർച്ച്…
എസ്.സി.ഇ.ആർ.ടി അധ്യാപക പരിവർത്തന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ലോവർ പ്രൈമറി തലത്തിലുള്ള അധ്യാപകർക്കാണ് പരിശീലനം. താല്പര്യമുള്ള അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർക്കും അപേക്ഷിക്കാം. ആറ് മാസമാണ്…
പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2018ലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയംസഹായ/ അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 2018ൽ നടപ്പാക്കിയ നൂതന…
2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകൻ, നാടൻ സസ്യ ഇനങ്ങളുടെ സംരക്ഷകൻ അഥവാ ജനിതക വൈവിധ്യ സംരക്ഷകൻ (സസ്യജാലം), നാടൻ വളർത്തു…