തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ഏഷ്യൻ ജോയിന്റ് വർക്ക്‌ഷോപ്പ് ഓൺ തെർമോ ഫിസിക്‌സ് ആന്റ് ഫ്‌ളൂയിഡ് സയൻസിൽ അന്താരാഷ്ട്ര ശില്പശാല നടത്തും. നവംബർ 21 മുതൽ 24 വരെ…
മാർച്ച് 2019 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടി പൊതുവിദ്യാഭ്യസ വകുപ്പ് ഉത്തരവായി.
ഹൈടെക് സ്‌കൂൾ പദ്ധതിയിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾക്കുള്ള 43 ഇഞ്ച് ടെലിവിഷൻ സെറ്റുകളുടെ വിതരണം കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻസ് (കൈറ്റ്) പൂർത്തിയാക്കി. ടി.വി. വിതരണം…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് എല്ലാ ജില്ലകളിലും നടത്തിയ 2018ലെ വയര്‍മാന്‍ പ്രായോഗിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും www.ceikerala.gov.in ലും ഫലം ലഭ്യമാണ്.
നവംബര്‍ 19 മുതല്‍ 25 വരെ രാജ്യമാകെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 19ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലും. രാവിലെ 11ന് ചീഫ് സെക്രട്ടറി ടോം ജോസ്…
1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ നവംബര്‍ 15 മുതല്‍ ഡിസംബര്‍…
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
നവംബര്‍ 17ന് ആരംഭിക്കുന്ന ഹയര്‍സെക്കെന്‍ഡറി തുല്യതാ പരീക്ഷയ്ക്ക് തിരുവനന്തപുരം എസ്.എം.വി ഗവ.മോഡല്‍ എച്ച്.എസ്.എസില്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷാര്‍ത്ഥികള്‍ അവിടെനിന്ന് ഹാള്‍ ടിക്കറ്റ് സ്വീകരിച്ച് തിരുവനന്തപുരം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കോട്ടണ്‍ഹില്ലില്‍ പരീക്ഷയ്ക്ക് ഹാജരാകണം.
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് നവംബര്‍ 15 മുതല്‍ തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ നാലു മണി വരെ കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക. …
അക്ഷയ ഊര്‍ജ്ജ സ്രോതസ്സുകളുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കും. ഈ രംഗത്ത് നൂതനാശയങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിന് മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം. കൂടുതല്‍…