അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2018 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്കാണ് അവാര്‍ഡുകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായിട്ടുള്ള…

കനത്ത മഴയേയും പ്രകൃതിക്ഷോഭത്തെയും തുടര്‍ന്ന് കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള 179 സംരക്ഷിത സ്മാരകങ്ങളുടെ ഘടനാ പരിശോധനകള്‍ അടിയന്തരമായി നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി വകുപ്പിന് കീഴിലുള്ള എന്‍ജിനിയറിംഗ് വിഭാഗത്തെ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ചുമതലപ്പെടുത്തി.…

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ് റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം.…

പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK)  സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി (SEIAA) കേരള തീരദേശ പരിപാലന അതോറിറ്റി, (KCZMA) എന്നിവയുടെ ഓഫീസ് തിരുവനന്തപുരം പേട്ട, പള്ളിമുക്കില്‍ നിന്നും തമ്പാനൂര്‍…

പ്രളയക്കെടുതി മൂലം കേരളത്തിന്റെ വിവിധ ജില്ലകളിലെ നാശം സംഭവിച്ച ചരിത്ര രേഖകള്‍ക്ക് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ പൈതൃകരേഖകള്‍ക്കൊരു സുരക്ഷാ കരവലയം എന്ന പേരില്‍ സൗജന്യമായി മൊബൈല്‍ സംരക്ഷണ ക്ലിനിക് നടത്തും.  ഇന്ന് (ആഗസ്റ്റ് 31)…

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക പരീക്ഷാ ബോര്‍ഡിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന്  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.tekerala.org യില്‍ ലഭ്യമാണ്. സ്ഥാപനം വഴിയുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2018 ന്റെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.

സംസ്ഥാനത്ത് സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായകമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിയമ വകുപ്പ് പ്രസിദ്ധീകരിച്ചു.ഓരോ റവന്യൂ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 2014 ലെ കേരള സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി അതതു ജില്ലകളിലെ…

പ്രളയക്കെടുതികളുടെ, ആര്‍ക്കൈവ്‌സ് മൂല്യമുളള ഫോട്ടോകളും വീഡിയോകളും സര്‍ക്കാരിന് സംഭാവനയായി നല്‍കാം.  ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ ഇവ ശേഖരിക്കുന്നത്. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞും…

പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിന് പട്ടികജാതി വികസനവകുപ്പ് നല്‍കുന്ന ഡോ.ബി.ആര്‍.അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. 2017 ആഗസ്റ്റ് 16 മുതല്‍…