കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് കാനഡയിലുള്ള പ്രവാസി മലയാളി അഭിപ്രായപ്പെട്ടു. വയോജനങ്ങൾക്ക് കരുതലും ഒപ്പം നിരവധി പേർക്ക് തൊഴിലവസരവും ഉറപ്പാക്കാവുന്ന മേഖലയാണിത്. നവകേരള നിർമാണത്തിന് സഹായകമാകുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ…

ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഓപ്പൺ ഫോറത്തിനു മുന്നിൽ എബിൻ പ്രതീക്ഷയോടെ കാത്തുനിന്നു.…

പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ്…

പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളിൽ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും…

നിയമത്തിന്റെ നൂലാമാലകൾക്കിടയിൽ കിടന്ന് പ്രവാസികൾ വലയുന്ന സ്ഥിതി അവസാനിപ്പിക്കാൻ ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ…

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത്…

** മൂന്നാം ലോക കേരള സഭയ്ക്കു പ്രൗഢമായ തുടക്കം നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ സംസ്‌കാരിക ദർശനത്തിന്റെ അന്തഃസത്തയെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രതിഫലിപ്പിക്കുന്നവരാണു പ്രവാസികളെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈവിധ്യമാർന്ന ആരാധനാ…

കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വികസനത്തിനായി സംസ്ഥാനത്തെ സമന്വയിപ്പിക്കുന്നതിനായുള്ള ലോക കേരള സഭ ഇന്നും നാളെയും മറ്റന്നാളുമായി (ജൂൺ 16, 17, 18) തിരുവനന്തപുരത്തു നടക്കുമെന്നു നിയമസഭാ സ്പീക്കർ എം. ബി രാജേഷ് വാർത്താ…