സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ചരിത്ര പൈതൃക അവബോധം വളര്‍ത്തുന്നതിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഹൈസ്‌കൂള്‍തലത്തില്‍ നടത്തുന്ന ചരിത്ര ക്വിസ് 2018ന് ലോഗോ ക്ഷണിച്ചു. ലോഗോ 25നകം ലഭിക്കണം. ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, ഡയറക്ടറേറ്റ്, നളന്ദ കവടിയാര്‍…

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ ഗ്രാന്റ് 1100 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…

ആലപ്പുഴ: സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകത്തിൽ വിദ്യാരംഭദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു.വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കര പിള്ളയുടെ ഓർമ്മകൾ നിലനിൽക്കുന്ന ശങ്കരമംഗലം തറവാട്ടിലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്. താല്പര്യമുള്ളവർ 9847087900, 9961261364 എന്നീ നമ്പറുകളിൽ…

ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ 'സ്വസ്ത് ഭാരത് യാത്ര' എന്ന പേരില്‍ രാജ്യമൊട്ടാകെ  സൈക്ലാത്തോണ്‍ സംഘടിപ്പിക്കും.  സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 16ന് വൈകുന്നേരം നാലിന്…

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള 2017 ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റാണ് അപേക്ഷ ക്ഷണിച്ചത്. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ…

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂര്‍വ്വം…

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അസാപ് ആദരിക്കും. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ഒക്‌ടോബര്‍ 11ന് വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ 12 സൈക്കിളുകള്‍ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍…

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകരുടെ സേവനകാല വിദ്യാഭ്യാസത്തിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ അധ്യാപകരെ സജ്ജരാക്കുകയാണ് ലക്ഷ്യം.…

ആലപ്പുഴ: കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനപ്രകാരം കേന്ദ്ര ചിട്ടി നിയമം 1982 കേരളത്തിലും പ്രാബല്യത്തിലുണ്ടെന്നും അനധികൃത ചിട്ടികൾ നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല രജിസ്ട്രാർ മുന്നറിയിപ്പു നൽകി. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതിയില്ലാതെ  ചിട്ടി തുടങ്ങുന്നതിനുള്ള…

വനപ്രദേശങ്ങളില്‍ കഴിയുന്ന മലമ്പണ്ടാര ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിന് പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ പെരുനാട്, സീതത്തോട്, തണ്ണിത്തോട്, അരുവാപുലം എന്നീ പഞ്ചായത്തുകളിലാണ് മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി ഉള്ളത്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ…