പ്രളയനാന്തരകേരളം പുനര്‍നിര്‍മ്മിക്കുന്നതിനായി ടെക്‌നോപാര്‍ക്കിലെ ഇന്‍ഫോസിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. പ്രളയമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ഇന്‍ഫോസിസ് ആസൂത്രണം ചെയ്യുന്ന മറ്റനവധി പദ്ധതികള്‍ക്ക് പുറമേയാണ് നേരിട്ടുള്ള സംഭാവന. ഇന്‍ഫോസിസ് ഡെവലപ്‌മെന്റ് സെന്റര്‍…
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആദരവും ക്യാഷ് അവാര്‍ഡും നല്‍കും. നാളെ (ഒക്‌ടോബര്‍ 10) വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ്…
പ്രളയക്കെടുതിയില്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി അനുവദിക്കുന്നതിന് നവംബര്‍ 11ന് മുമ്പ് ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ www.medicalcouncil.kerala.gov.in ല്‍ ലഭിക്കും.
സംസ്ഥാന ബാംബു മിഷന്‍ സംഘടിപ്പിക്കുന്ന 15-ാമത് കേരള ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 15-ാമത് കേരള ബാംബൂ ഫെസ്റ്റ് ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ എറണാകുളം ദര്‍ബാര്‍ ഹാളിന് സമീപത്തെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും.…
സംസ്ഥാനത്തെ എയ്ഡഡ്/സ്വാശ്രയ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളേജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും യോഗം 9ന് രാവിലെ 10.30ന് തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലെ ഡയമണ്ട് ജൂബിലി ഹാളില്‍ മന്ത്രി ഡോ.കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ നടക്കും.
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016 -19), 11ന് രാവിലെ വയനാട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഉദ്യോഗാസ്ഥര്‍, പരിസ്ഥിതി…
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുളള ഭവന നിര്‍മ്മാണ വായ്പാ തുക കൈപ്പറ്റുന്നതിനുളള സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ സര്‍ക്കുലറിറക്കി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അലോട്ട് ചെയ്ത ഭവന നിര്‍മ്മാണ വായ്പാ തുക ഈ മാസം 31 നകം…
എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ ഏർപ്പെടുത്തിയ ഊർജ്ജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. വൻകിട വ്യവസായങ്ങൾ ഉൾപ്പെടെ വർഷത്തിൽ 1000 ടൺ…
കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 10ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും.പ്രവാസി മലയാളികള്‍…
പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ചെമ്പൂക്കാവില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് ഈ മേഖലയില്‍ അഞ്ച് വര്‍ഷം പരിചയം ഉളള ഗവണ്‍മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു. പ്രൊപ്പോസലുകള്‍ 22 ഉച്ചയ്ക്ക്…