കേരള വികസനത്തിന് ചാലക ശക്തിയാകുന്ന ഭാവനാപൂർണമായ നടപടിയാണ് ലോക കേരള സഭാ രൂപീകരണം എന്നും ഇക്കാര്യത്തിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ പറഞ്ഞു. വജ്രജൂബിലി നിറവിൽ നിൽക്കുന്ന കേരളത്തിന് അത് നല്ല തുടക്കമാണെന്ന്…
പ്രവാസികളുടെ പുനരധിവാസ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ നടന്ന ലോക കേരള സഭയുടെ ആദ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതൽ ആളുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നത് വലിയ പ്രതിസന്ധി…
നെഹ്റുവും എകെജിയും പാലാനാരായണൻ നായരും വള്ളത്തോളും കടന്നുവന്ന ദീർഘമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയിൽ നടത്തിയത്. പാലാ നാരായണൻ നായരുടെ 'കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളിൽ'…
ലോകമൊട്ടാകെയുള്ള പ്രവാസികളുടെ പൊതുവേദിയായി ലോക കേരള സഭ നിലവിൽ വന്നു. നിയമസഭാ മന്ദിരത്തിൽ ഇന്ന് പ്രഥമ സമ്മേളനം ദേശീയഗാനാലാപനത്തോടെ 9.30 ന് ആരംഭിച്ചു. സഭാ സെക്രട്ടറി ജനറൽ പോൾ ആന്റണി സഭാ രൂപീകരണ പ്രഖ്യാപനം…
ലോക കേരള സഭ കരട്‌രേഖ പ്രഖ്യാപനത്തിനുശേഷം അഞ്ച് ഉപസമ്മേളനങ്ങളാണ് നിയമസഭാ മന്ദിരത്തിലെ വിവിധ വേദികളിലായി ഇന്ന് (ജനുവരി 12) നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ 4 വരെ നടക്കുന്ന ഉപസമ്മേളനങ്ങളില്‍ കരട് രേഖയി•േല്‍ മേഖല…
ലോക കേരള സഭയുടെ ഭാഗമായി രണ്ടാംദിനമായ നാളെ (ജനുവരി 13) നടക്കുന്ന ഉപസമ്മേളനം സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാരവഴികളും ചര്‍ച്ച ചെയ്യും. റിട്ടയര്‍മെന്റ് കാലത്തിന് ശേഷം പ്രവാസം മതിയാക്കി തിരികെയെത്തുന്ന മുന്‍കാലങ്ങളില്‍ നിന്ന്…
ലോക കേരള സഭാസമ്മേളനത്തിന്റെ ഭാഗമായി 12,13 തീയതികളിൽ 11 വേദികളിൽ കലാവിരുന്ന് അരങ്ങേറും. കൂടിയാട്ടം, ചവിട്ട് നാടകം, പുലികളി, മോഹിനിയാട്ടം, തെയ്യം, പൂപ്പടയാട്ടം-വിളക്ക് കളി, ചവിട്ടൊപ്പന, പടയണി എന്നിവ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന 'ദൃശ്യാഷ്ടകം' 12…
ലോക കേരള സഭയുടെ ഭാഗമായി 13ന് രാവിലെ 11 മണിക്ക് യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തിൽ നടക്കുന്ന ശാസ്ത്രജ്ഞർക്കൊപ്പം എന്ന ഓപൺ ഫോറത്തിൽ പങ്കെടുക്കാനെത്തുന്നത് അന്താരാഷ്ട്ര പ്രശസ്തരായ ഏഴു ശാസ്ത്രജ്ഞർ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ…
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കേരളീയര്‍ക്ക് ഒരു പൊതുവേദി ഒരുക്കാനാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോല്‍സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം. കേരളീയരുടെ…
കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കരുത്തുപകരുന്ന വിഷയങ്ങളെ 10 പ്രധാനമേഖലകളായി തിരിച്ചാണ് ലോകകേരളസഭ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ധനകാര്യം, വ്യവസായം-വിവര സാങ്കേതികവിദ്യ-നവസാങ്കേതികവിദ്യ, കൃഷി-മൃഗസംരക്ഷണം-മല്‍സ്യബന്ധനം, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനു മുമ്പും പ്രവാസത്തിലും, സ്ത്രീകളും പ്രവാസവും, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പ്രവാസത്തിനുശേഷം,…