ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ (സാഫ്) നേതൃത്വത്തിൽ ആരംഭിച്ചതാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനും സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച…

  ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസനിധി. ഇത്തരം അതിക്രമങ്ങൾക്കിരയായവർക്ക് ഗുരുതരക്ഷതങ്ങളോ അനുബന്ധ അസുഖങ്ങളോ ഉണ്ടാകാറുണ്ട്. ഇവ കൃത്യസമയത്ത് ചികിത്സിക്കാനാണ് ധനസഹായം. പലർക്കും…

ദുഷ്‌കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്…

ഭിന്നശേഷിയുള്ള അമ്മമാർക്ക് കുഞ്ഞിന് രണ്ടു വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ഇക്കാലയളവിൽ ഉപനജീവന മാർഗങ്ങളുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ പൂർണ സമയവും കുഞ്ഞിനോടൊപ്പം കഴിയാൻ…

ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിലിനായി 'സ്വാശ്രയ' തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് സ്വാശ്രയ. ജീവിതത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ…

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കാൻ 'കനൽ' പദ്ധതി സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയാണ് കനൽ. കലാലയങ്ങളിൽ യുവതലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാശിശു വികസന…

സ്‌കൂൾ വിദ്യാർത്ഥിനികളിൽ ആർത്തവ സംബന്ധമായ അവബോധം വളർത്തുന്നതിനും ആർത്തവദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്. സ്‌കൂളുകളിൽ 6 മുതൽ പ്ലസ്കു ടു വരെയുള്ള വിദ്യാർഥിനികൾക്ക്ഗു ണമേന്മയുള്ള സാനിറ്ററി…

ഭിന്നശേഷിയുള്ള യുവതികൾക്കും ഭിന്നശേഷിയുള്ളവരുടെ പെൺമക്കൾക്കും വിവാഹ ചെലവിനായി 'പരിണയം' ഭിന്നശേഷിയുള്ള വനിതകൾക്കും ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ പെണ്മക്കൾക്കും നിയമാനുസൃത വിവാഹം നടത്താനുള്ള ചെലവിന് ധനസഹായം നൽകുന്ന പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കൾക്ക് 30,000 രൂപയാണ് സഹായം ലഭിക്കുക.…

മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ) സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് തീരമൈത്രി. 2010ൽ മത്സ്യത്തൊഴിലാളി വനിതകൾക്ക് ജീവനോപാധി…

സംരംഭ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഉത്പന്ന നിർമാണം,…