കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര…
ഏഴ് വർഷംകൊണ്ട് 2.15 ലക്ഷം നിയമന ശുപാർശകളാണ് പി.എസ്.സി. നൽകിയത്: മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 2,15,687 പേർക്കാണ് കേരള പി.എസ്.സി.യിലൂടെ നിയമന ശുപാർശ നൽകിയതെന്നും ഇത് സർവകാല റെക്കോർഡാണെന്നും…
ഈ ഓണക്കാലത്ത് ക്ഷേമപദ്ധതികള്‍ക്കായി 20,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുവന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജ്യമാകെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം കാഴ്ചവയ്ക്കുന്നത്. ജില്ലയിലെ…
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൻറേയും മാർക്കറ്റിൻറേയും നവീകരണം ഉടൻ- മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി .ബസ് സ്റ്റാന്റ്, മാർക്കറ്റ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി…
ആലപ്പുഴ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി പി.പ്രസാദ്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് വെട്ടയ്ക്കല്‍ പാടശേഖരത്തിലെ എ, ബി ബ്ലോക്കുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളുടെ (ആര്.കെ.വി.വൈ.) നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച്…
ജനാധിപത്യം ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.…
ആലപ്പുഴ ജില്ലയെ സമ്പൂർണ്ണമാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 72 പഞ്ചായത്തുകളിലും വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ആലപ്പുഴ ജില്ലയിലെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ ഏകീകരിച്ച് ഒരു വർഷക്കാലം കൊണ്ട് ജില്ലയെ മാലിന്യമുക്ത്മാക്കാനുള്ള പ്രവർത്തനങ്ങാണ് ജില്ലാ…
ആലപ്പുഴ: 77 -ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 9 മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.…
ആലപ്പുഴ: ആഘോഷത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആഹ്ലാദത്തിന്റെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജിച്ചെറിയാൻ. 69-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേള 2023 ജില്ലാതല ഉദ്ഘാടനം…