നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും…

അശ്വമേധം- കുഷ്ഠരോഗ നിര്‍ണയ തുടര്‍നിരീക്ഷണ പരിപാടിയുടെ അഞ്ചാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഭവന സന്ദര്‍ശനവും ചെട്ടികാട് ആര്‍.എച്ച്.ടി.സി.യില്‍ അര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. 31 വരെയാണ് അശ്വമേധം കാംപയിന്‍ നടക്കുന്നത്.…

പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കൂടുതൽ സോളാർ, ജല വൈദ്യുത പദ്ധതികൾ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി…

വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നത്. എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങുന്നതോടെ ഓരോ ദിവസവും വകുപ്പുകള്‍ക്ക് ഒരേ തിയ്യറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു…

വിവിധ വിഭാഗങ്ങള്‍ക്കായി 200 കിടക്കകൾ, 50 ഐ.സി.യു. കിടക്കകൾ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിർമാണം പൂര്‍ത്തിയാകുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് 21 -ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിൽ നാടിന് സമർപ്പിക്കും. അത്യാധുനിക…

സംസ്ഥാന ക്ഷീരസംഗമം 2022- 23 നോട് അനുബന്ധിച്ച് ക്ഷീരകര്‍ഷകര്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കെ.ഡി.എഫ്.ഡബ്ല്യൂ.എഫ്, കെ.എല്‍.ഡി.ബി. മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ…

ഒന്നര മാസത്തിനുള്ളിൽ ചേർത്തലയിൽ സമഗ്ര കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി പ്രസദ് ചേർത്തല മണ്ഡലത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു സമഗ്ര കാർഷിക പദ്ധതി ആവിഷ്കരിക്കുമെന്നും ഒരു മാസത്തിനുള്ളിൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാർഷിക…

പുന്നപ്ര തെക്ക് പഞ്ചായത്തിലെ 1343 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. 500 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളാണ് മത്സ്യത്തൊഴിലാളി, എസ് സി വിഭാഗങ്ങളിലുൾപ്പെട്ട കുടുംബങ്ങൾക്കായി നൽകിയത്. 3150 രൂപ വില വരുന്ന ടാങ്കിന് 25…

50 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിനുള്ള നാല് ക്ലാസ് മുറികളുടെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. ജി സുധാകരൻ എം എൽ…

ജില്ലയിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 06-തണ്ണീർമുക്കം, എടത്വ ഗ്രാമപഞ്ചായത്ത് വാർഡ് 15 തായങ്കരി വെസ്റ്റ് എന്നിവിടങ്ങളിൽ വന്നിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവ് നികത്തുന്നതിനായി ഉപതിരഞ്ഞെടുപ്പ് നടക്കും. ഇതിനുമുന്നോടിയായി ഈ നിയോജകമണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടിക…