സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ നടപ്പാക്കി മുഖം മിനുക്കാനൊരുങ്ങി പെരുമ്പളം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏക ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. അതുകൊണ്ട് തന്നെ ഇവിടുത്തെ ടൂറിസം സാധ്യതകളും…

ജില്ലയില്‍ 20,586 പേര്‍ക്ക് തൊഴില്‍ ലഭിച്ചു 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയില്‍ 100.16 ശതമാനം പദ്ധതി പൂര്‍ത്തീകരിച്ച് ആലപ്പുഴ…

മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ജില്ലയിൽ ഇതുവരെ 1,35,603 വീടുകളിൽ കുടിവെള്ളമെത്തി. ശേഷിക്കുന്ന ഭവനങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ജില്ലയിൽ…

ചേര്‍ത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബഹുനില കെട്ടിടം കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നാടിനു സമര്‍പ്പിച്ചു. കിഫ്ബി ഫണ്ടിലെ അഞ്ചു കോടി രൂപയും മുന്‍…

ആലപ്പുഴ  ജില്ലയിൽ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ലൈകോ മുഖേന ഇതു വരെ സംഭരിച്ചത് 43414.931 മെട്രിക് ടൺ നെല്ല്. 9581.562 ഹെക്ടറിലായിരുന്നു ഇത്തവണ കൃഷി ഇറക്കിയത്. ഇതിൽ 9540.5 ഹെക്ടറിലെ സംഭരണമാണ് ഇതുവരെ…

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്‌സ് ക്ലബ്ബിലെ ഫാം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാര്‍മേഴ്‌സ് ക്ലബ്ബ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി…

സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതില്‍ മടി കാണിക്കുന്നത് ശരിയല്ലെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. അത് വിനിയോഗിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണെന്നും തണ്ണീര്‍മുക്കം പഞ്ചായത്തിലെ വെള്ളിയാകുളം ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍…

മൂന്ന് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു ശേഷം എടത്വ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് കുന്നേല്‍ ലക്ഷം വീട് കോളനിയില്‍ കുടിവെളളം എത്തി. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല വിതരണ…

ജില്ല ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി. ആര്യാട് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം…

കായംകുളം താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഫാര്‍മസിയുടെയും പുതിയ ടോക്കണ്‍ സംവിധാനങ്ങളുടെയും ഉദ്ഘാടനം യു. പ്രതിഭ എം.എല്‍.എ. നിര്‍വഹിച്ചു. 2024-നുള്ളില്‍ കായംകുളം താലൂക്ക് ആശുപത്രിയെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എം.എല്‍.എ. പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ നടന്നുവരുന്ന…