ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 10.30ന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 46-6 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 100 രൂപയെന്ന നിരക്കിലാണ് വിതരണം. നമ്പർ: 9656771796
മാവേലിക്കര: ജില്ലാ കലോത്സവത്തിൽ കുറ്റമറ്റ തരത്തിൽ ഭക്ഷണം വിളമ്പി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി ഫുഡ് കമ്മിറ്റി, ഓണാട്ടുകരയുടെ ഹൃദയ ഭൂമിയെന്നു വിശേഷിപ്പിക്കുന്ന മാവേലിക്കരയിൽ നടക്കുന്ന കൗമാര മേളയ്ക്ക് നാടിന്റെ മാഹാത്മ്യം വിളിച്ചോതി നടൻ ഭക്ഷണം…
ആലപ്പുഴ : ജില്ല വിദ്യാഭാസ വകുപ്പും, ഇൻഫർമേഷൻ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനം കലോത്സവവേദിയക്ക് ്മിഴിവേകുന്നു. ചൈൽഡ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ്…
മാവേലിക്കര: കലോത്സവ വേദിയിൽ എക്‌സൈസ് വകുപ്പിന്റെ 'വിമുക്തി' ലഹരി മുക്ത പ്രചരണത്തിന്റെ ഭാഗമായി ചിത്രപ്രദർശനം, ഫിലിം ഷോ എന്നിവ നടത്തി. സ്‌കൂൾ വിദ്യാർത്ഥികളും എക്സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ചിത്രങ്ങൾ, ലഘുലേഘകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്.…
മാവേലിക്കര: ആലപ്പുഴ ജില്ലാ കലോത്സവത്തിന് മാവേലിക്കരയിൽ തുടക്കം. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്ച.്എസ്.എസിൽ അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് കാർത്യായനി അമ്മ ഭദ്രദീപം കൊളുത്തി കൗമാര കലാമേള…
ആലപ്പുഴ: ജില്ലയിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്ക കേസുകൾ വർധിക്കുന്നതായി വനിതാ കമ്മീഷൻ നിരീക്ഷണം. ഭൂരിഭാഗം സ്വത്ത് തർക്ക കേസുകളിലും ഇരകളാകുന്നത് വയോധികരാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.്ആലപ്പുഴ ജില്ലാ പഞ്ചായത്ത്…
ചെങ്ങന്നൂർ: പ്രളയത്തിൽ തകർന്ന സ്‌കൂൾ പുസ്തകശാല പുനർനിർമിച്ചു. തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച പുസ്തകശാലയുടെ നിർമാണത്തിൽ പങ്കാളികളായവരെ ആദരിക്കുകയും ചെയ്തു.അതിജീവനം എന്നാണ് പുതിയ പുസ്തകശാലയുടെ പേര്. ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തെ തുടർന്ന് സ്‌ക്കൂൾ…
ആലപ്പുഴ: ചെറുപ്പം മുതലേ സ്‌കൂൾ വിദ്യാർഥികളിൽ ജന്തുസ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച ജന്തുക്ഷേമ ക്ലബിന് ചാരമംഗലത്ത് ഉജ്വല തുടക്കം. ഗവൺമെന്റ് ചാരമംഗലം സംസ്‌കൃത ഹൈസ്‌കൂളിൽ നടന്ന ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം…
അമ്പലപ്പുഴഃ കാപ്പിത്തോടിന്റെ നവീകരണത്തിനായി 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി പൊതുമരാമത്ത് റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. വീതി കൂട്ടി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുനർനിർമ്മിക്കുന്ന എസ് എൻ കവല -…
ആലപ്പുഴ: മൃഗ സംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം 19ന രാവിലെ 11ന് ചാരമംഗലം ഗവ സംസ്‌കൃത ഹൈസ്‌കൂളിൽ നടക്കും. സ്‌കൂൾ വിദ്യാർത്ഥികളിൽ ജന്തു സ്‌നേഹം വളർത്തുക, 'പഠനത്തോടൊപ്പം സമ്പാദ്യം'എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക…
