ആലപ്പുഴ: മദ്യോപയോഗം കാരണം കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന കേസുകളിൽ ആശങ്ക രേഖപ്പെടുത്തി വനിതാ കമ്മീഷൻ അദാലത്ത്. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന വനിതാ കമ്മീഷൻ അദാലത്തിൽ മദ്യോപയോഗം കാരണം കുടുംബ ബന്ധം തകരാറിലായ കേസുകളാണധികവും പരിഹാരം…
കാർത്തികപ്പള്ളി: അധ്യയനത്തോടൊപ്പം വിദ്യാർഥികളെ കൃഷിയും പഠിപ്പിക്കുകയാണ് കാർത്തികപ്പള്ളി ഗവ. അപ്പർ പ്രൈമറി സ്കൂൾ അധികൃതർ.സ്കൂളിലിറക്കിയ വിളകൾക്കെല്ലാം നൂറുമേനിയുടെ വിളവുമുണ്ട്. കൃഷിയാണ് ജീവിതത്തിനാധാരമെന്ന പാഠമാണ് വിദ്യാർഥികളെ സ്കൂൾ അധികൃതർ പഠിപ്പി്ക്കുന്നത്. ഇക്കുറി ചീര കൃഷിയിലാണ് നൂറു മേനി…
ചെങ്ങന്നൂർ : ശിശു വികസന പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്ക്് സഹായ ഉപകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പ് നടന്നു.ബ്ലോക്കു പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരമാണിത്. സജി ചെറിയാൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം…
മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം ആർ.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജനകീയ ആ സൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്് പഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിച്ചത്. തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല സോമൻ…
ആലപ്പുഴ: കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലുളള പച്ചിലക്കൂട്ട് പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ നാട്ടറിവ് സൈക്കിൾ റാലി നടത്തി. ആലപ്പുഴയിലെ ഗ്രാമപ്രദേശങ്ങളിലെ ജൈവ കൃഷി നടക്കുന്ന സ്ഥലങ്ങൾ നേരിൽ സന്ദർശിച്ച് ജൈവപാഠങ്ങളുൾക്കൊണ്ടുള്ള അറിവ് ശേഖരണമാണ് സൈക്കിൾ…
പാണാവള്ളി : പാണാവള്ളി പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രമായ കണ്ണങ്കുളം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അരൂർ എം. എൽ.എ എ.എം ആരിഫാണ് പാർക്ക് ഉത്ഘടനം ചെയ്തത്.പാണാവള്ളി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി കാടുപിടിച്ചു…
67 വീടുകളുടെ നിർമാണം പൂർത്തിയായി ആലപ്പുഴ : എല്ലാവർക്കും സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സംസ്ഥാന സർ്ക്കാർ ആവിഷ്കരിച്ച ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മികച്ച തുടക്കം. രണ്ടാംഘട്ടത്തിൽ 67 വീടുകളുടെ നിർമാണമാണ്…
ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രട്രസ്റ്റും ജില്ലാശുചിത്വമിഷനുമായി ചേർന്ന് ഇത്തവണയും പൊങ്കാല ഹരിത സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച്, സംസ്കരിച്ചുകൊണ്ടും ഭക്തജനപങ്കാളിത്തത്തോടെ പ്രകൃതിയോടിണങ്ങിക്കൊണ്ടുള്ള പൊങ്കാല നടത്തുന്നതിനാണ് ശ്രമിക്കുന്നത്. ഭക്തജനങ്ങൾ…
ആലപ്പുഴ: ഭരണപരിഷ്കാര കമ്മീഷന്റെ പൗരകേന്ദ്രിത സേവനങ്ങൾ സംബന്ധിച്ച 'പബ്ലിക് ഹിയറിംഗ്' നവംബർ 30 ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നടത്തും. രാവിലെ 10 ന് ചേരുന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ…
ആലപ്പുഴ: 59ാമത് ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ മത്സരഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് അതിവേഗത്തിൽ.സ്കൂളുകളിൽ വിവര സാങ്കേതിക വിദ്യാ പരിശീലനം നൽകുന്ന ഐ.ടി അറ്റ് സ്കൂൾ അദ്ധ്യാപകരുടെ 12 പേരടങ്ങുന്ന സംഘമാണ് ഫലപ്രഖ്യാപനം വേഗമാക്കിയത്. . ആറു…
