ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച ഭിന്നശേഷിക്കാർക്കായി ചെങ്ങന്നൂരിൽ പാലിയേറ്റീവ് വൈദ്യ പരിശോധന ക്യാമ്പ് നടത്തി. അയാം ഫോർ ആലപ്പി, ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് ജില്ല കോ-ഓഡിനേറ്റിംഗ് യൂണിറ്റ്, മൊബിലിറ്റി ഇന്ത്യ ബംഗളൂരു, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ…
ചെങ്ങന്നൂർ : ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ പമ്പയാറ്റിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഒന്നാം വാർഡ് സാനിട്ടേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണമായി നീക്കം ചെയ്തു. . പ്രളയം കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിലൊന്നായ പാണ്ടനാട്ടിലെ കുത്തിയതോട് പാലത്തിനടിയിൽ…
ചെങ്ങന്നൂർ : ചെങ്ങന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി.ഭിന്നശേഷിക്കാരെ ശക്തിപ്പെടുത്തുക, ഉൾച്ചേർക്കുക, സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാരാചരണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർവതോമുഖമായ വളർച്ച മുൻനിർത്തി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഡിസംബർ മൂന്നിനാണ് ഭിന്നശേഷിദിനം…
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഗ്രാമസഭയിൽ പങ്കെടുക്കാത്ത പട്ടികവർഗവിഭാഗത്തിനുള്ള ഊരുകൂട്ടം നടന്നു. 2019-20 സാമ്പത്തിക വർഷത്തിലേക്കുള്ള പദ്ധതിരൂപീകരണമാണ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഊരുകൂട്ടത്തിൽ ചർച്ചചെയ്തത്. പശുക്കളെ വാങ്ങൽ, തൊഴുത്ത് നിർമിക്കൽ,…
ആലപ്പുഴ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായിട്ടുളള ജില്ലാതല ആലോചനാ യോഗം ജില്ല കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ നടത്തി. 30ന് വെകിട്ട് ആലപ്പുഴ ബീച്ചിൽ കാൻഡിൽ ലൈറ്റിങ്, റഡ് ബലൂൺ പറത്തൽ എന്നിവ നടത്തും. ലോക…
ആലപ്പുഴ: ജില്ലയിലെ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 06 കരുമാടി പടിഞ്ഞാറ് വാർഡ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 10 പവർ ഹൗസ് വാർഡ്, തകഴി ഗ്രാമപഞ്ചായത്തിലെ 05 വേഴപ്രം വാർഡ്, 11 കുന്നുമ്മ വാർഡ്, കാവാലം…
ആലപ്പുഴ: കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ ഭരണ ഘടന നൽകുന്ന പൗരന്റെ അവകാശങ്ങളെകുറിച്ചും കടമകളെക്കുറിച്ചും ബോധവാന്മാരാക്കണമെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും…
ആലപ്പുഴ: പുന്നപ്രയിലെ സെൻട്രൽ പ്രോഡക്ട് ഡയറി പൊതുജങ്ങൾക്കായി തുറന്നു കൊടുത്തു. ദൈനം ദിന ആരോഗ്യ ക്രമത്തിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ദേശിയ ക്ഷീര ദിനത്തിനുള്ളത്. മിൽമയിലെ സംവിധാനങ്ങൾ…
ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പട്ടണക്കാട് ബ്ലോക്ക് തലത്തിലെ ബാലസഭ കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചേർത്തല ബിഷപ്പ്മൂർ വിദ്യാപീഠം മൈതാനത്ത്് നടന്ന ടൂർണമെന്റ് വയലാർ ഗ്രാമപഞ്ചായത്ത്…
ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ലേബർ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘടനവും നിർമ്മാണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ സംഗമവും ഡിസംബർ ഒന്നിന് രാവിലെ 9 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. കേരളത്തിലെ ആദ്യത്തെ…
