സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന് ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടത്തും.…
ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ രോഗമുക്തരായി. നിലവില്‍ 103 പേര്‍ ചികിത്സയില്‍ കഴിയുന്നു.
ജില്ലയില്‍ 14 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 16 പേര്‍ രോഗമുക്തരായി. നിലവില്‍ 114 പേര്‍ ചികിത്സയില്‍ കഴിയുന്നു.
എഴുപുന്ന ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന നീര്‍ത്തട അധിഷ്ഠിത സമഗ്ര വികസന പരിപാടി- നീരുറവ് എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്‍റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. പ്രദീപ്…
ലോക ഓട്ടിസം ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും…
ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും കടല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി ആരംഭിക്കുന്ന ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 4ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കും.…
ആലപ്പുഴ: സുഗന്ധ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ മുല്ലപ്പൂവില്‍ നിന്നും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണം നടത്തുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍ദേശിച്ചു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ മുല്ലപ്പൂ സംഭരണ-വിപണന കേന്ദ്രം ഉദ്ഘാടനം…
ആലപ്പുഴ: ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശില്‍പശാല ഏപ്രില്‍ 4ന് രാവിലെ 10ന് ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ചെങ്ങന്നൂരില്‍ നടത്തിയ ദേശഭക്തിഗാന, ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പേരുവിവരം ചുവടെ ദേശഭക്തിഗാനം -------------…
പ്രവർത്തന മേഖലകളിൽ എല്ലാം വേറിട്ട മാതൃകയാകാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പറവൂർ ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ സി.ഡി.എസുകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ഉദ്ഘാടനം ചെയ്ത്…