മത്സ്യത്തൊഴിലാളികളുടെ മിക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍…

ലോക ഓട്ടിസം ദിനാചരണത്തിന്‍റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ (ഏപ്രില്‍ 2) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍…

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന്‍ സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അറുപതു വയസ് കഴിഞ്ഞവരും കോവിഡ് ചികിത്സാ, പ്രതിരോധ നടപടികളുടെ മുന്‍നിര…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 92.52 ശതമാനമാണ് ജില്ലയുടെ വിനിയോഗം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ആകെ പദ്ധതി…

സംസ്ഥാന കയര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഈ വര്‍ഷം 1.05 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍ അറിയിച്ചു. 2022 ജനുവരി വരെ നല്‍കിയ അപേക്ഷകളിലാണ് ധനസഹായം…

ആലപ്പുഴയിൽ 22 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 17 പേര്‍ രോഗമുക്തരായി. നിലവില്‍ 108 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച കഞ്ഞിക്കുഴി പഞ്ചായത്തില്‍ മുല്ലപ്പൂ സംഭരണ കേന്ദ്രം സജ്ജമായി. സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (2022 ഏപ്രില്‍ 2) രാവിലെ എട്ടിന് എസ്.എന്‍ കോളേജിനു സമീപത്തെ പച്ചക്കറി…

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എസ്.സി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11മുതല്‍ 12വരെ പുന്നപ്ര അറവുകാട് എച്ച്.എച്ച്.എസില്‍ നടക്കും. അപേക്ഷകര്‍ രാവിലെ 9.45-ന് പരീക്ഷാ കേന്ദ്രത്തില്‍ അഡ്മിറ്റ്…

മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് മികവ് 2021 ഏപ്രില്‍ 1 ന് ആലപ്പുഴ കര്‍മ്മസദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 ന് ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി…

ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തരായി. നിലവില്‍ 115 പേര്‍ ചികിത്സയില്‍ കഴിയുന്നു.