ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി മാർച്ച് 3 ന് നടക്കുകയാണ്. 1995 മുതൽ നടത്തപ്പെടുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഫലമായി 2014 മാർച്ച് 27 ന് ഇന്ത്യ പോളിയോ വിമുക്തമായി…

സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയർ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. . പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ സി പാസാകുന്നവരെ പോലെ…

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ആലുവ നോളജ് സെ൯ററിൽ നടത്തുന്ന വെക്കേഷൻ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ പേര് രജിസ്റ്റർ ചെയ്യാൻ അവസരം. ലാപ്‌ടോപ് മെയിൻ്റനൻസ്, പൈത്തൻ യൂഐ, മൾട്ടി മീഡിയ ആനിമേഷൻ തുടങ്ങിയ വിവിധ…

കോതമംഗലം ബ്ലോക്ക് സി എസ് ആർ പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെ൯ഡർ ക്ഷണിച്ചു. ടെണ്ടറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ www.lsg.kerala.gov.in വെബ് സൈറ്റിൽ…

കേരള സർക്കാർ സ്ഥാപനമായ അസാപ് കേരള എറണാകുളം ജില്ലയിൽ നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്നസ് മേഖലയിൽ താല്പര്യമുള്ളവർക്ക് പുതിയ കരിയർ കണ്ടെത്തുവാനും നിലവിൽ ജിം ട്രെയിനായി പ്രവർത്തിക്കുന്നവർക്ക് സെർട്ടിഫൈഡ് ട്രെയിനാകാനുള്ള…

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍…

പണിപൂര്‍ത്തിയായ മട്ടാഞ്ചേരി ബോട്ട് ജെട്ടി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. മാര്‍ച്ച് മാസത്തെ അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കൊച്ചി മേഖലകളിലെ റേഷന്‍ കടകളില്‍ സമയബന്ധിതമായി സാധനങ്ങള്‍ എത്തിക്കണം, വൈപ്പിന്‍ മേഖലയില്‍…

നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലി ആഘോഷം ഞായറാഴ്ച (മാര്‍ച്ച് 3ന്) അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നീതി മെഡിക്കല്‍ സ്‌കീമില്‍ നടപ്പിലാക്കുന്ന…

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം: അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് കഴിഞ്ഞ 150 വര്‍ഷമായി കേരളത്തിലെ സമ്പദ് മേഖലയില്‍ പ്രത്യേകിച്ച് ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍…

ജില്ലാപഞ്ചായത്തിന്റെ മികവ് പദ്ധതി - നൈപുണ്യ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനവും വിജയഭേരി സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു പട്ടികജാതി (എസ്.സി) വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കേരളം നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌. പട്ടികജാതി…