എറണാകുളം: വൈപ്പിൻ- ഗോശ്രീ ദ്വീപിലെ യാത്രാക്ലേശം നിയമസഭയിൽ സബ്‌മിഷനിലൂടെ ഉന്നയിച്ച് പരിഹാരം ഉറപ്പാക്കി വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണിക്കൃഷ്ണൻ . നിശ്ചിത എണ്ണം സ്വകാര്യബസുകൾക്ക് എറണാകുളം നഗരത്തിൽ പ്രവേശനം അനുവദിച്ചും കെ എസ് ആർ ടി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3922 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6307 കിടക്കകളിൽ 2385 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

കൊറോണ കൺട്രോൾറൂം എറണാകുളം 10/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1596 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 23 • സമ്പർക്കം വഴി…

എറണാകുളം: പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച ഫണ്ടുപയോഗിച്ചു ഏറ്റെടുത്ത പദ്ധതികൾക്ക് ജില്ലയിലെ മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ആസൂത്രണ സമിതി യോഗത്തിന്റെ അംഗീകാരം നേടി. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

എറണാകുളം: കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരെ കോതമംഗലം താലൂക്കിലെ വിവിധ ഡി.സി.സികളിലേക്ക് മാറ്റുന്ന നടപടി അന്ത്യമഘട്ടത്തിൽ. ഉൾവനത്തിലെ ആദിവാസി കുടികളിൽ കോവിഡ് രോഗബാധ ഉണ്ടായ സാഹചര്യത്തിലാണ് വിവിധ സർക്കാർ…

എറണാകുളം: കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് നിശ്ചിത ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്നതിനായി പ്രത്യേക സ്പോട്ട് വാക്സിനേഷന്‍ സൗകര്യം അനുവദിക്കും. കോവാക്സീന്‍ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം…

എറണാകുളം:   മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്ക സാധ്യതകള്‍ നിയന്ത്രണ വിധേയമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപം നല്‍കുന്നതിന് വ്യവസായ വകുപ്പു മന്ത്രിയും കളമശേരി എംഎല്‍എയുമായ പി. രാജീവിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി പെരിയാറിലും…

എറണാകുളം: മാനസിക രോഗിയായ മകളുടെ ശാരീരിക പീഢനങ്ങളാൽ ദുരിതമനുഭവിച്ച വൃദ്ധക്ക് സ്നേഹിതയുടെ സഹായ ഹസ്തം. കുടുംബശ്രീ സ്നേഹിതാ ജൻഡർ ഹെൽപ് ഡെസ്കിൻ്റെ സഹായത്താൽ മകൾക്ക് ചികിത്സയും വൃദ്ധക്ക് സുരക്ഷിത ജീവിതവും ലഭിച്ചു. കവളങ്ങാട് പഞ്ചായത്ത്…

എറണാകുളം  : ജില്ലയിൽ (09/06/21) 2059 പേർക്ക് രോഗം സ്ഥിരീകരിച്ചു.   വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 33 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1972 • ഉറവിടമറിയാത്തവർ- 45 • ആരോഗ്യ…

എറണാകുളം : ജില്ലയിൽ ചൊവ്വാഴ്ച വരെ (8/06/2021) 243668 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 897466 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1141134 ആളുകൾ വാക്സിൻ സ്വീകരിച്ചു.…