എറണാകുളം: ജില്ലയിൽ ചൊവ്വാഴ്ച വരെ (8/06/2021) 243247 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 891471 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1134718 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3862 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6275 കിടക്കകളിൽ 2413 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം (08/06/21)ജില്ലയിൽ 1868 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 7 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1830 • ഉറവിടമറിയാത്തവർ- 23 • ആരോഗ്യ പ്രവർത്തകർ…
എറണാകുളം : എറണാകുളം ഗവ.മെഡിക്കൽ കോളേജിന് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഏലൂരിലെ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഓക്സിജൻ ജംബോ സിലിണ്ടറുകൾ കൈമാറി. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഹിൻഡാൽകൊ യൂണിറ്റ് ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടർ…
എറണാകുളം: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറുന്നതിനുള്ള നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.…
എറണാകുളം: ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്റെ ആശയം നടപ്പാക്കുകയാണ് ജില്ലയിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ. സിവിൽ സ്റ്റേഷൻ വളപ്പിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് ഡെപ്യൂട്ടി കളക്ടർ…
എറണാകുളം: ജില്ലയിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷന് മുൻപായി കോവിഡ് പരിശോധന നടത്തുവാൻ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. ചെല്ലാനത്ത് ആരംഭിച്ച ഈ രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനാണ് ശ്രമം. ജില്ലയിലെ കോവിഡ് പ്രതിരോധ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3845 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6272 കിടക്കകളിൽ 2427 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ ടിപി ആർ 11 ശതമാനമാണ്. ജില്ലയിൽ 15 പഞ്ചായത്തുകളിൽ ടി…
എറണാകുളം: റോഡ് പണിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത ബംഗാൾ സ്വദേശിയുടെ മൃതദേഹം തൊഴിൽ വകുപ്പിൻ്റെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. രായമംഗലം വില്ലേജ് കുറുപ്പംപടി കീഴില്ലം റോഡിൽ പണിക്കരമ്പലം ഭാഗത്ത് റോഡ്…