എറണാകുളം: ജില്ലയിൽ കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ എടുത്ത് നിശ്ചിത ദിവസങ്ങൾ പിന്നിട്ടവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ,…
എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ . 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി…
എറണാകുളം: ജില്ലയിൽ തിങ്കളാഴ്ച വരെ (7/06/2021) 242640 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസും സ്വീകരിച്ചു. 874960 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1117600 ആളുകൾ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ…
എറണാകുളം: ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും രാവിലെ 5.55 ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്റ്റ് സർവീസും രാവിലെ 6.15 ന്…
എറണാകുളം (07/06/2) ജില്ലയിൽ 968 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 15 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 925 • ഉറവിടമറിയാത്തവർ- 22 • ആരോഗ്യ പ്രവർത്തകർ - 6 കോവിഡ്…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3757 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6279 കിടക്കകളിൽ 2522 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
കൊറോണ കൺട്രോൾറൂം എറണാകുളം 06/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1807 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 60 • സമ്പർക്കം വഴി…
എറണാകുളം: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിൽ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമായി തൊഴില്‍ വകുപ്പിന്റെ ഇടപെടൽ തുടരുകയാണ്. നാൽപ്പതിനായിരത്തലധികം പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടത്തിയത്. നാൽപതിനായിരാമത്തെ…
എറണാകുളം: ജില്ലാ പഞ്ചായത്തിന്റെ ലോക പരിസ്ഥിതി ദിനാചരണം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ പ്രസിഡന്റ ഉല്ലാസ് തോമസ് ഫല വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം പരിസ്ഥിതി സന്ദേശവും നല്‍കി. കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
എറണാകുളം: ആലുവയിലെ സംസ്ഥാന സീഡ് ഫാമില്‍ നടന്ന പരിസ്ഥിതി ദിനാഘോഷത്തില്‍ ജന പ്രതിനിതികള്‍ ഞാറുകള്‍ നട്ടാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഫാമിലേക്ക് പുതിതായി അനുവദിച്ച ട്രാക്ടര്‍ അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ…