മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഈറ്റ-കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ 10 ലക്ഷം രൂപ കൈമാറി. നിയമസഭ മന്ദിരത്തിൽ വച്ച് തൊഴിൽ മന്ത്രി വി.ശിവൻകുട്ടിക്ക് ബോർഡ്‌ ചെയർമാൻ ചാണ്ടി പി അലക്സാണ്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ…

ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെയാണ് കിറ്റു വിതരണം നടക്കുന്നത്. മുപ്പതിനായിരാമത്തെ ഭക്ഷ്യകിറ്റ് കടവന്ത്രയിൽ എറണാകുളം റീജണൽ…

കൊറോണ കൺട്രോൾറൂം എറണാകുളം 01/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 2081 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 13 • സമ്പർക്കം വഴി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3234 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5933 കിടക്കകളിൽ 2699 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

അംഗപരിമിതര്‍ക്കും, പാലിയേറ്റീവ്- കിടപ്പു രോഗികള്‍ക്കും, തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കും സംമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യവുമായി DISPAL VAXEKM പദ്ധതി. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതി ആരോഗ്യ വകുപ്പിന്റെയും…

എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ കോവിഡ് രോഗബാധ കൂടിയ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കി മറ്റു പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കുന്നത് പരിഗണനയിൽ. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന…

എറണാകുളം : എറണാകുളം സിറ്റി റേഷനിംഗ്‌ ഓഫീസിന്റെ പരിധിയിൽ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുന്‍ഗണന വിഭാഗത്തിലെ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം. സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വ്വീസ്‌…

എറണാകുളം: ചെല്ലാനം പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ള സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ചെല്ലാനം ചെറിയ കടവു സെൻറ് ജോസഫ് പള്ളിയിലെ വാക്സിനേഷൻ സെൻ്റർ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.…

എറണാകുളം: ജില്ലയിലെ പിറവം, മഞ്ഞള്ളൂർ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വിവിധ ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്നും ഒഴിവാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാന പ്രകാരം പിറവം മുൻസിപ്പാലിറ്റിയിലെ 13, 18,…

എറണാകുളം:  വിദേശത്ത് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിനായി നേരിട്ട് ഡി.എം.ഒ ഓഫീസിൽ ഹാജകേണ്ടതില്ല. 18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്/കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍…