എറണാകുളം: ജില്ലയിൽ മഴക്കാല പൂർവ പകർച്ചവ്യാധി പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം ഈ മാസം (ജൂൺ) അഞ്ച് , ആറ് തീയതികളിലായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയാണ് 'കരുതൽ ജനകീയ…

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന നൂതനവും ആധുനികവുമായ ചികിത്സാ സൗകര്യങ്ങളാണ് അങ്കമാലി അഡ്‌ലക്‌സിലെ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 500 കിടക്കകളുള്ള ചികിത്സാ കേന്ദ്രത്തില്‍ പുരുഷന്മാര്‍ക്കുംസ്ത്രീകള്‍ക്കും പ്രത്യേകം വാര്‍ഡുകളുണ്ട്. കോവിഡ്…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3040 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5903 കിടക്കകളിൽ 2745 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകാം എന്ന സന്ദേശം നൽകി കൊണ്ട് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ കുട്ടപ്പൻ നിർവ്വഹിച്ചു. പുകവലിക്കുന്നവരിൽ കോവിഡ് രോഗം ഉണ്ടാകുന്നതിനും…

കൊറോണ കൺട്രോൾറൂം എറണാകുളം 31/05/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1247 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 8 • സമ്പർക്കം വഴി…

കാക്കനാട്: അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനോത്സവം ഇന്ന് (ജൂൺ 1) നടക്കും. വീട് ഒര് വിദ്യാലയം എന്ന ആശയത്തെ ആസ്പദമാക്കി വീട്ടകങ്ങൾ അലങ്കരിച്ച് കുട്ടികളുടെ ദിനമായി അധ്യയന വർഷാരംഭം ആഘോഷിക്കും…

എറണാകുളം: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ കണ്ടെയ്ന്മെന്റ് വ്യവസ്ഥകൾ പുന:പരിശോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗം, പ്രദേശത്തെ പൊതുജന ആരോഗ്യ വിഭാഗം എന്നിവരുമായി ചർച്ച ചെയ്ത്…

*പരസ്പര കരുതലിന്റെ മഹത്തായ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍* പരസ്പര കരുതലിന്റെ മഹത്തായ മാതൃകയാണ് അങ്കമാലിയില്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍…

എറണാകുളം: ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ല കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. മഴക്കാലത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ യോഗത്തിൽ ചർച്ച…

എറണാകുളം: ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിൽക്കുന്ന ചെല്ലാനം പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ സംഘടിപ്പിക്കും. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി.…