എറണാകുളം: ജില്ലയിലെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലനിൽക്കുന്ന ചെല്ലാനം പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ പ്രത്യേക വാക്സിനേഷൻ സെഷൻ സംഘടിപ്പിക്കും. കടൽക്ഷോഭത്തെത്തുടർന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാർക്കിടയിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം ഉണ്ടായതാണ് ടി.പി.…

എറണാകുളം: കോവിഡ് പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത ലബോറട്ടറികൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവർ ആ വിവരം മറച്ചുവെച്ചു വീണ്ടും പരിശോധനകൾ നടത്തുന്നതും…

കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244 സംഭാവന നൽകി. കോവിഡ് സൌജന്യവാക്സിനേഷനുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് കുഫോസ് ജീവനക്കാരുടെ സംഭാവന. പ്രളയകാലത്ത്…

ചെല്ലാനത്ത് കടലാക്രമണത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം. ഉപ്പത്തിക്കാട് തോട്ടിലാണ് കടലാക്രമണത്തില്‍ മണല്‍…

കടൽക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമ പദ്ധതിയിൽ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോർട്ട് ഒരു മാസത്തിനകം സർക്കാരിന് സമർപ്പിക്കാൻ കേരള ഫിഷറസ് സമുദ്രപഠന…

എറണാകുളം: അലങ്കരിച്ച വീടുകളിൽ മധുരവിതരണവും ഓൺ ലൈൻ സന്ദേശങ്ങളുമായി ഇക്കുറി വീടുകളിൽ തന്നെയാകും കുട്ടികളുടെ സ്കൂൾ പ്രവേശനോത്സവം. അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് സ്കൂൾതല വെർച്വൽ പ്രവേശനോത്സവത്തിന് തയ്യാറായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ…

എറണാകുളം:ജില്ലയിൽ ഇന്ന് (മെയ്29) 2606 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 17 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2528 • ഉറവിടമറിയാത്തവർ- 51 •…

മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നീങ്ങും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ ജില്ലയിലെ…

എറണാകുളം : കൊച്ചി താലൂക്കിൽ മഴക്കാല മുന്നൊരുക്ക യോഗം ചേർന്നു. റാപിഡ് റെസ്പോൺസ് ടീം പഞ്ചായത്ത് തലത്തിൽ രൂപീകരിക്കണം. കൂടാതെ ജൂൺ മുതൽ ഡിസംബർ വരെ കൺട്രോൾ റൂമുകളും പ്രവർത്തിക്കണം . ജൂൺ 5…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3710 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5752 കിടക്കകളിൽ 2042 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…