പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകര്‍ക്കായി ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക…

പിഎം കുസും പദ്ധതിയിലൂടെ വൈദ്യത കണക്ഷന്‍ ഉള്ള കൃഷിയിടങ്ങളിലെ വൈദ്യതിയില്‍ പ്രവര്‍ത്തിക്കുന്ന 1എച്ച്പി മുതല്‍ 7.5എച്ച്പി വരെയുള്ള പമ്പുകള്‍ സൗരോര്‍ജ്ജ പമ്പുകളായി മാറ്റി സ്ഥാപിക്കാം. പിഎം കുസും എന്നത് ഒരു കേന്ദ്ര -സംസ്ഥാന സബ്‌സിഡി…

കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്ന കൂണ്‍ കൃഷി, വിത്ത് ഉല്പാദന സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലന ഉപകരണങ്ങള്‍, ഭക്ഷണം എന്നിവ ഉള്‍പ്പടെ സൗജന്യമായി നല്‍കും. 18 നും…

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്…

ഏറെ നാളത്തെ കാത്തിരിപ്പിനോടുവില്‍ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. എം എം മണി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതിന്റെ…

കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കട്ടപ്പന ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി നഗരസഭാ അധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. നഗരസഭ അംഗം പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു. കട്ടപ്പന…

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിന് വാത്തിക്കുടി, കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഒംമ്പുഡ്‌സ്മാന്‍ രാജന്‍ ബാബു സിറ്റിംഗ് നടത്തി. ഓരോ പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കാന്‍ വിവിധ തൊഴിലുറപ്പു പ്രവൃത്തി നടപടികള്‍…

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുവന്താനം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്. പെരുവന്താനം ഗ്രാമപഞ്ചായത്ത്…

ഇടുക്കി താലൂക്ക് വികസനസമതി യോഗം ചേര്‍ന്നു. റേഷന്‍ കടകളിലെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവിലുള്ള റേഷന്‍ സാധനങ്ങള്‍ ഒരുമിച്ച് നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്…

ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിങ്കുന്നത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രചാരണാര്‍ത്ഥം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ സംബന്ധമായ സര്‍ക്കാര്‍ പദ്ധതികളെ ജനങ്ങളിലേക്ക് എത്തിക്കുക, അവബോധം സൃഷ്ടിക്കുക എന്നീ…