ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് രഹിത രാജ്യമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കട്ടപ്പന നഗരസഭ ജില്ലാ ശുചിത്വ മിഷനുമായി ചേര്‍ന്ന് ജൂലൈ ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനും പ്ലാസ്റ്റിക്കിന് സമാന്തരമായി ഉപയോഗിക്കാന്‍…

വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നവീകരിച്ച ഒ.പി, ലാബ് കെട്ടിടം അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം നൗഷാദ് ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിലാണ് 3 നില കെട്ടിട…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ലാ ഓംബുഡ്‌സ്മാന്‍ ജൂലൈ രണ്ടിന് രാവിലെ 10.00 മുതല്‍ 11.00 വരെ വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ഓഫീസിലും, 11.30 മുതല്‍ 1.30 വരെ കാമാക്ഷി ഗ്രാമ…

ഇടുക്കി ജില്ലയില്‍ ജി-37 വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (അച്ചന്‍കാനം), ജി-21 രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കുംഭപ്പാറ), എന്നീ രണ്ട് വാര്‍ഡുകളില്‍ 2022 ജൂലൈ 21 ന് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന…

വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ വാതിൽപടി സേവനം പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരായവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. 60 വയസ്സിന് മുകളിലുള്ളവർ,…

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ആഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പതിനാറാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. 2007 മുതല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രൊഫ. പി…

ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ - പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ വികസന…

ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. 2022 മാര്‍ച്ച് മാസത്തില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ്…

കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് 2022-24 ബാച്ചിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി…