രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന ജില്ലാതല ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന-വിപണനമേളയും കലാസാംസ്‌ക്കാരിക പരിപാടികളും വാഴത്തോപ്പ് ജി വി എച്ച് എസ്…

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍, മോട്ടോര്‍ വാഹനവകുപ്പൊരുക്കിയ പ്രദര്‍ശന സ്റ്റാളിലും വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു. പ്രദര്‍ശനത്തിനൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച ഫീസീടാക്കി പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങളും വകുപ്പ് പ്രദര്‍ശന സ്റ്റാള്‍വഴി ലഭ്യമാക്കി. ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല ആഘോഷങ്ങള്‍ക്കിടയില്‍ രസം കൊല്ലിയായി മഴയെത്തിയെങ്കിലും മഴയിലും തണുക്കാത്ത ആവേശത്തോടെയാണ് ഹൈറേഞ്ച് ജനത ആഘോഷ പരിപാടികളെ ഏറ്റെടുത്തത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയെ അക്ഷരാര്‍ത്ഥത്തില്‍…

എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കാഴ്ച്ചകള്‍ കണ്ടറിയാന്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയില്‍ കുടുംബ സമേതം എത്തി. മേളയുടെ അവസാന ദിവസമായ ഇന്നലെ (15.05.2022) ഉച്ചക്കു ശേഷമായിരുന്നു ഭാര്യ റാണി തോമസിനും…

ആധുനിക ലോകത്ത് വിദ്യാഭ്യാസ മേഖലയുടെ വിശാലതയും തൊഴിൽ ഇടങ്ങളുടെ സാധ്യതയും തുറന്നു കാട്ടി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സെമിനാർ സംഘടിപ്പിച്ചു. വാഴൂർ സോമൻ എം എൽ എ സെമിനാർ…

നവ കേരള സൃഷ്ടിക്കായുള്ള ആശയങ്ങളുമായി ഹരിത കേരള മിഷന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം പിണാറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ നേടി ഹരിത കേരളം സ്റ്റാള്‍.…

മണ്ണിനേയും ജലത്തെയും മറ്റു പ്രകൃതി വിഭവങ്ങളെയും ഭാവി തലമുറയ്ക്കായി കരുതി വെക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന നീര്‍ത്തട സംരക്ഷണത്തിന്റെ മാതൃകാ രൂപം നിര്‍മ്മിച്ച് മേളയില്‍ ജന ശ്രദ്ധയാകാര്‍ഷിച്ച് ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ…

ലേലം

May 13, 2022 0

ഇടുക്കി പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിടം വിഭാഗത്തിന്റെ പരിധിയില്‍ വരുന്നതും തൊടുപുഴ പ്രത്യേക കെട്ടിട വിഭാഗം സെക്ഷന്‍ നമ്പര്‍ 3 യുടെ കീഴില്‍ വരുന്നതുമായ മിനി സിവില്‍ സ്റ്റേഷന്‍ അനെക്‌സ് കെട്ടിടനിര്‍മ്മാണ സ്ഥലത്തെ 3…

പിണറായി വിജയന്‍ സര്‍ക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന കേരള മോഡല്‍ നാട്ടിലാകെ വരുത്തിയ വികസന കാഴ്ച്ചകളുടെ നേരനുഭവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പ്രദര്‍ശന നഗരിയില്‍ കിഫ് ബി തയ്യാറാക്കിയിട്ടുള്ള സ്റ്റാള്‍. വികസന…

മേള നഗരിയില്‍ വിസ്മയം തീര്‍ത്ത് കുട്ടി പ്രതിഭകള്‍. നിറഞ്ഞ ചിരിയുമായി കാണികളെ വരവേല്‍ക്കുന്ന വണ്ടന്മേട് എംഇഎസ് സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ കാര്‍ത്തിക് കൃഷ്ണ ചില്ലറക്കാരനല്ല. സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാര്‍ത്തിക് സ്വന്തമായി…