ഇടുക്കി ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. മാർച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളില്‍ 3,391 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നും…

ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ 5, 6 തീയതികളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും.…

കോവിഡ് പരിസ്ഥിതി സൗഹൃദ മാനദന്ധങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഉത്സവം ഏപ്രില്‍ 16ന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉല്‍സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കുന്നതിന് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ കുമളി രാജീവ് ഗാന്ധി…

ഇടുക്കി ജില്ലയില്‍ 23 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; ചക്കുപള്ളം 2 ഇരട്ടയാർ 2 കാമാക്ഷി 2 കരിമണ്ണൂർ 1…

98,67,81,000 രൂപ വരവും 30,20,201 രൂപ മുന്‍ബാക്കിയും ഉള്‍പ്പെടെ 98,98,01,201 ആകെ വരവും 98,32,59,500 രൂപ ചിലവും. 65,41,701 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് 2022 -23 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് അവതരിപ്പിച്ചത്. കൃഷി,…

ഏപ്രില്‍ ഒന്നിന് നടക്കുന്ന മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.അഡ്വ. എ രാജ എംഎല്‍എയെ രക്ഷാധികാരിയായും മാങ്കുളം ഗാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍, പഞ്ചായത്തംഗം ഷൈനി മാത്യു, വൈദ്യുതി…

2018 ലെ പ്രളയത്തില്‍ ഗതാഗതയോഗ്യമല്ലാതായി മാറിയ മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമന്‍കുത്ത് - ആറാംമൈല്‍ - അമ്പതാംമൈല്‍ റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ ഉദ്ഘാടനം നടന്നു. അഡ്വ. എ രാജ എം എല്‍ എ കരിമുണ്ടസിറ്റിയില്‍ നിര്‍മ്മാണജോലികളുടെ…

ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പെട്ടെന്നൊരു തീപിടുത്തമുണ്ടായാല്‍ എന്തു ചെയ്യും? അവിചാരിതമായെത്തുന്ന ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നതിന്റെ ഉദാഹരണമായിരുന്നു ജില്ലാ ദുരന്തനിവാരണ സമിതിയുടെ മേല്‍നോട്ടത്തില്‍ സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച മോക്ഡ്രില്‍.…

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 59 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 2 ആലക്കോട് 1 ബൈസൺവാലി 1 കഞ്ഞിക്കുഴി 1…

കാര്‍ഷിക രംഗത്ത് വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 2021-22 വര്‍ഷത്തെ ജില്ലാതല കര്‍ഷക അവാര്‍ഡ് വിതരണവും കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് എന്ന…