വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റിവ് പരിചരണ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ പാലിയേറ്റിവ് കെയര്‍ നേഴ്‌സ് ആയി ജോലി ചെയ്യാന്‍ താല്പര്യം ഉള്ള കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്,…
ഇടുക്കി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള എല്‍.പി.സ്‌കൂളുകളിലെ (2021-22 അദ്ധ്യയനവര്‍ഷം) 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള…
തൊടുപുഴയില്‍ ജില്ലാ ആശുപത്രിയും, ടി.ബി യൂണിറ്റും സംയുക്തമായി ജില്ലാ ക്ഷയരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ ക്ഷയരോഗ ദിനാചാരണം നടത്തി. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ദിനാചരണ സന്ദേശറാലി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.സി.…
ഓരോ ദിനവും ആചരിക്കുന്നത് അതിന്റെ ഗൗരവം മനസിലാക്കാനാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ജില്ലാ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനത്തിന്റെ ജില്ലാതല ആചരണ പരിപാടി…
ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ടൗണ്‍ ഹാളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം നടത്തി. ലോഗോ പ്രകാശനം നിര്‍വ്വഹിക്കുകയും…
പഞ്ചായത്ത്, നഗരസഭ, നഗരാസൂത്രണം, ഗ്രാമാസൂത്രണം, എന്‍ജിനീയറിങ് വിഭാഗം എന്നീ വകുപ്പുകള്‍ ഏകീകരിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം കേരളമാണെന്നും ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണിതിന്റെ ലക്ഷ്യമെന്നും മന്ത്രി…
ഇടുക്കി പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ തൊടുപുഴ സരസ്വതി വിദ്യ ഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് യൂ എന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.…
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ യുവജനതക്ക് പുതിയ പ്രതീക്ഷ…
അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ , ജില്ലയിൽ വാഴൂർ സോമൻഎം .എൽ .എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബ ജോർജ് , ഗ്രാമ പഞ്ചായത്ത്…
തൊഴിൽ അന്വേഷകർക്ക് ആവശ്യമായ അവസരങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. യുവജനതക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ജോബ് ഫെയറുകൾ ഇനിയും നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടിക്കാനം…