ഇടുക്കി: ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍ ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ് സ്റ്റക്ക്ച്ചറല്‍ ഹെല്‍ത്ത്…
ഇടുക്കി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോട് സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ പരിശീലന പദ്ധതി ''ഡിജിഫിറ്റിന് '' ഇടുക്കി ജില്ലയില്‍ തുടക്കമായി .വിവിധ ബ്ലോക്ക്…
ഇടുക്കി: ജില്ലയില് കോവിഡ് രോഗബാധിതര്‍ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 290 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി…
ഇടുക്കി: ജനുവരി 27ന് ഇടുക്കി കുടുംബശ്രീ മിഷനില്‍ നടത്തുമെന്നറിയിച്ചിരുന്ന സ്മാര്‍ട്ട് അഗ്രി വില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാര്‍മിംഗ് ആര്‍.പി എന്നീ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റി വച്ചു.
ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നാളെ(16) 10.30ന് നിര്‍വഹിക്കും. പിജെ ജോസഫ് എംഎല്‍ എ യോഗത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍…
ഇടുക്കി:തലമുറകളായി തോട്ടം ലയങ്ങളിലെ ഒറ്റമുറിയിൽ കഴിയുന്ന തൊഴിലാളികൾക്ക്് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. തോട്ടം തൊഴിലാളികൾക്ക് സ്വന്തമായി വീട് ഒരുക്കാൻ തൊഴിൽ വകുപ്പ് 'ഓൺ യുവർ ഓൺ ഹൗസ് ' ഭവന പദ്ധതി നടപ്പാക്കുന്നു.…
ഇടുക്കി: ജില്ലയില് ഇന്ന് കോവിഡ്19 രോഗ ബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 202 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…
ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കൊണ്ടു വന്നത്. പൂനെ…
ഇടുക്കി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പൊതുജനങ്ങളുടെ പരാതികള്‍/അപേക്ഷകള്‍ തീര്‍പ്പാക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ അഞ്ചു താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിന്റെ നാലാം ഘട്ടത്തില്‍…
ഇടുക്കി:ജില്ലയിലെ മികച്ച വികസന പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 'ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ' ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. അമച്വര്‍, പ്രൊഫഷണല്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. അമച്വര്‍ വിഭാഗത്തില്‍ നിബന്ധനകളൊന്നുമില്ല. പ്രൊഫഷണല്‍ വിഭാഗത്തില്‍…