ഇടുക്കി:റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി മുഖ്യമന്ത്രി പ്രഖാപിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ ഹരിത ഓഡിറ്റിങ് ആരംഭിച്ചു. ഹരിതകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ അമല്‍ ലാല്‍ പി.വി, ഇടുക്കി ബ്ലോക്ക് ജനറല്‍…
ഇടുക്കി:ജില്ലയില് കോവിഡ് രോഗബാധിതര്‍ 250 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 284 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 18…
ഇടുക്കി:കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രിവില്ലേജ് ആര്‍.പി, ഓര്‍ഗാനിക്ക് ഫാമിംഗ് ആര്‍.പി എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക്ക്…
ഇടുക്കി: ഫലപ്രാപ്തിയിലെത്തിക്കാന് കഴിയുന്ന പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ജില്ലാ പഞ്ചായത്ത് മുന്തിയ പരിഗണന നല്‍കുമെന്നും, 2021-2022 വര്‍ഷത്തില്‍ സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ പദ്ധതികള്‍ പ്രധാന്യത്തോടെ പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജില്ലാ…
ഇടുക്കി: ജില്ലയില് കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മകരവിളക്ക് പ്രമാണിച്ച് ജനുവരി 14ന് പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ദ്ധനവിനുളള സാദ്ധ്യത കണക്കിലെടുത്തും, കോവിഡ്…
ഇടുക്കി:ജില്ലയില് കോവിഡ് 19 രോഗ ബാധിതർ 150 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 173 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…
ഇടുക്കി: അടിമാലി മച്ചിപ്ലാവിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പാര്‍പ്പിട സമുച്ചയത്തിലെ പുതിയ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ ദാനവും നാളെ (ജനുവരി 13 )നടത്തും. പാര്‍പ്പിട സമുച്ചയത്തില്‍ ശുദ്ധജലമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ്…
ഇടുക്കി: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 12 ദേശീയ യുവജന ദിനചാരണത്തോട് അനുബന്ധിച്ചു ജില്ലാ തലത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച പ്രസംഗമത്സരം അഡ്വ. ഡീന്‍…
ഇടുക്കി: 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്‍മയില്‍ ജനുവരി 14 നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു…
ഇടുക്കി: ദേശിയ യുവജനദിന ദിനമായ ജനുവരി 12 മുതല്‍ 19 വരെ ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 12 ന് രാവിലെ 11…