ഇടുക്കി:ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 141 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 8 ആലക്കോട് 3 ഏലപ്പാറ 1 കഞ്ഞിക്കുഴി…
ഇടുക്കി: ജില്ലയില് കോവിഡ് 19 രോഗ ബാധിതർ 200 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 209 പേര്‍ക്ക്. ഇടുക്കി ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…
പ്രളയനാന്തര ഇടുക്കിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മൂന്നാർ പെരിയവരൈ പാലത്തിൻ്റെയും നവീകരിച്ച മൂന്നാർ റെസ്റ്റ് ഹൗസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ഇടുക്കി ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. മൂന്നാർ ടി കൗണ്ടിയിൽ റവന്യം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനികളിലെ പാവപ്പെട്ടവർക്ക് പട്ടയം…
ഇടുക്കി:ജില്ലയില്ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 222 പേര്‍ക്ക് കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 14 അറക്കുളം 4 അയ്യപ്പൻകോവിൽ 5 ചക്കുപള്ളം 2 ദേവികുളം 7 ഇടവെട്ടി 1 ഇരട്ടയാര്‍ 2 കഞ്ഞിക്കുഴി 3…
ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…
ഇടുക്കി: പെട്ടിമുടി ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം നാളെ(09/01/2021) നടക്കും.റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍…
ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ ഡ്രൈ റണ്‍ ഇടുക്കി ജില്ലയില്‍ മുന്നിടങ്ങളിലായി നടത്തി. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി, തൊടുപുഴ ഹോളിഫാമിലി ആശുപത്രി, ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഇന്നലെ…
*ജില്ലയില്‍ കോവിഡ് രോഗബാധിതര്‍ 300 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 301 പേര്‍ക്ക്* ഇടുക്കി: ജില്ലയില്‍ 301 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും…
ഇടുക്കി:കോവിഡ് വാക്സിന്‍ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ ഡ്രൈ റണ്‍ ഇടുക്കി ജില്ലയില്‍ നാളെ (ജനുവരി 8) നടക്കും. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്‌സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി…