ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാര്‍ഥം അവരുടെ സന്ദേശം ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ വഴിയും ബിഎസ്എന്‍എല്‍ ലൂടെയും നല്‍കുന്നതിന് അനുമതി വേണം. സര്‍ട്ടിഫിക്കറ്റിനു വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.…
ഇടുക്കി: ബുറേവി ചുഴലിക്കാറ്റ് നാളെ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ഇടുക്കി ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്,. മഞ്ഞ അലര്‍ട്ടുകള്‍…
ഇടുക്കി ജില്ലയില്‍ ഡിസംബർ 2 ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 9 ആലക്കോട് 2 അറക്കുളം 2 അയ്യപ്പൻ കോവിൽ 7 ചക്കുപള്ളം 3…
ഇടുക്കി: സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ വാഹനങ്ങളില്‍ ഒഴിവാക്കേണ്ടവ പര്യടന വാഹനങ്ങള്‍ അലങ്കരിയ്ക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഫ്‌ളക്‌സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി തുണി, പേപ്പര്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വാഹനങ്ങള്‍ അലങ്കരിക്കാം.…
ഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്ക പ്പെട്ടവര്‍ക്ക് പകരമായും റിസര്‍വ്വ് ആയും നവംബര്‍ 30ന് ശേഷം തയ്യാറാക്കപ്പെട്ട ചില നിയമന ഉത്തരവുകളില്‍ പരിശീലന സ്ഥലവും തീയതിയും രേഖപ്പെടുത്തി യിട്ടില്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം നിയമന ഉത്തരവുകള്‍…
ഇടുക്കി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന (എന്‍ ഡിആര്‍എഫ്) യുടെ സംഘങ്ങള്‍ ജില്ലയിലെത്തി. മൂന്നാര്‍, പൈനാവ് എന്നിവിടങ്ങളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. മൂന്നാറില്‍ ഇന്‍സ്‌പെക്ടര്‍ ജയന്തോ…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ…
ഇടുക്കി ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകൾ പഞ്ചായത്ത് തിരിച്ച് അടിമാലി 5 ആലക്കോട് 3 അറക്കുളം 18 അയ്യപ്പൻകോവിൽ 2 ചക്കുപള്ളം 3 ദേവികുളം 2 ഏലപ്പാറ 1…
ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ പക്കല്‍ നിന്ന് 16 ഡിവിഷനുകളിലേക്കായി 87850 ബാലറ്റുകളാണ് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റിയത്. എട്ടു ബ്ലോക്കുകളിലെ…
ഇടുക്കി: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ശക്തമായ ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തെക്കന്‍ കേരളം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് വരും ദിനങ്ങളില്‍ ഇടുക്കി…