ഇടുക്കി ജില്ലയിൽ 157 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.(ഡിസംബർ5) കേസുകൾ പഞ്ചായത്ത് തിരിച്ച് അടിമാലി 14 ആലക്കോട് 1 ബൈസൺവാലി 2 ചക്കുപള്ളം 1 ദേവികുളം 11 ഇടവെട്ടി 3 ഏലപ്പാറ 1…
തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ്…
ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (5.12) അവസാനിക്കും. ഇന്നും നാളെയുമായാണ് ജില്ലയിലെ എണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് നടക്കുന്നത് . തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സെന്റ്…
ഇടുക്കി:കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കുമെന്ന്…
ഇടുക്കി: ജില്ലയില് ഇന്ന് കോവിഡ് രോഗബാധിതർ 200 കവിഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 216 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്…
ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച (ഡിസംബര്‍ 3 ) 265 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകൾ പഞ്ചായത്ത് തിരിച്ച് അടിമാലി 5 ആലക്കോട് 4 അറക്കുളം 11 അയ്യപ്പൻകോവിൽ 2 ദേവികുളം 4…
ഇടുക്കി: ബുറേവി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രവേശിക്കുമെന്നും വ്യാപകമായി കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റിന്റെ അനന്തര ഫലമായി തീവ്രമഴ പെയ്യുവാന്‍ സാധ്യതയുളളതിനാല്‍ ജില്ലയില്‍ വരും ദിനങ്ങളില്‍ ഓറഞ്ച്,. മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി…
ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്ദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി. ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ബിഡിിഒമാരും നഗരസഭകളില്‍ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്. രണ്ട് ദിവസങ്ങളിലായാണ് വിതരണം…
ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് (ഡിസംബർ 04) രാവിലെ മാട്ടുപ്പെട്ടി ഡാമിന്റെ 3 ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി 80 ക്യുമെക്സ് വരെ ജലം തുറന്നുവിടുന്നതാണ്. ഇക്കാരണത്താൽ മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമുള്ളവർ…