ഇടുക്കി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മികവിന്റെ പാതയിലാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ പൊതുവിദ്യാലയങ്ങളെ ഹൈടെക്ക് ആക്കക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ്…
ഇടുക്കി: ഓണക്കാലത്തോട് അനുബന്ധിച്ച് ജില്ലാതല ഓണം ഫെയര്‍ നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളിലും കൂടാതെ എല്ലാ താലൂക്കുകളിലും സപ്ലൈകോ ഓണം ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. മാവേലി സ്റ്റോര്‍, സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന എല്ലാ ഉത്പന്നങ്ങളും അതേ…
ഇടുക്കി: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുറപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ. പി സൗകര്യം ആരംഭിച്ചു. പ്രദേശത്തെ ജനങ്ങളുടെ ആവശ്യപ്രകാരം കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറുവരെ…
പൊതുവിതരണ ശൃഖംലകള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നു മന്ത്രി എം.എം മണി ഇടുക്കി: പൊതുവിതരണം ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം, കമ്പോളത്തിലെ വിലകയറ്റം നിയന്ത്രിക്കുന്നതില്‍ പൊതുവിതരണ ശൃംഖലകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളിലെ സപ്ലൈകോ…
ഇടുക്കി ഉടുമ്പൻചോല താലൂക്കിലെ കൂട്ടാറിലെ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായും പുറ്റടിയിലെ മാവേലി സ്റ്റോർ മാവേലി സൂപ്പർ സ്റ്റോറായും ഉയർത്തി. സപ്ലൈകോ സുപ്പർ സ്റ്റോറ്ററുകളുടെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.…
ഇടുക്കി: സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെടുംങ്കണ്ടം മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തി. സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തൻ നിർവഹിച്ചു. സബ്സിഡി - നോൺ സബ്സിഡി ഉത്പന്നങ്ങൾ…
പൊതുവിതരണ രംഗത്തെ ഇടപെടൽ ഫലപ്രദം: മന്ത്രി പി. തിലോത്തമൻ ഇടുക്കി: പൊതുവിതരണ രംഗം ശക്തിപ്പെടുത്തുക എന്ന സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ ജനതാത്പര്യം മുൻ നിർത്തിയാണ് സപ്ലൈകോയുടെ പ്രവർത്തനം. കമ്പോള വില നിയന്ത്രിക്കുന്നതിൽ സപ്ലൈകോ നിർണായക…
പദ്ധതി വിഹിതം ചെലവഴിക്കുന്ന ഉത്തരവാദിത്വം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കുംഃ കലക്ടര്‍ ഇടമലക്കുടി വില്ലേജ് ഓഫീസ് ഓണത്തിന്ശേഷം ഇടുക്കി: പദ്ധതി വിഹിതം സമയബന്ധിതമായി ചെലവഴിക്കുന്നതിന്റെ ഉത്തരവാദിത്വം തദ്ദേശഭരണസ്ഥാപനധികൃതര്‍ക്കെന്നപോലെ വകുപ്പ് നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കുമുണ്ടെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍. ജില്ലാ…
ഇടുക്കി: കേരളത്തിലെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി കട്ടപ്പന നഗരസഭ. കട്ടപ്പന സെന്റ്‌ജോര്‍ജ് പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എന്‍. അനില്‍കുമാര്‍ കട്ടപ്പന നഗരസഭയെ പ്രഥമ വിധവാ സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ചു.…
കായിക വിനോദ മേഖലക്ക് സാധ്യതകള്‍ കൂടുതലുള്ള ജില്ലയാണ് ഇടുക്കി എന്നും ടൂറിസവും കായികവും ഒരുമിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത് കായിക വിനോദ മേഖലയുടെ വളര്‍ച്ച വേഗത്തിലാക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…