ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ വിപുലമായ ജനകീയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുന്ന  ഓണം ടൂറിസം വാരഘോഷത്തിന്  തുടക്കമായി. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി പതാക ഉയർത്തി.ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി ചെറുതോണി…

ഇടുക്കി: ചന്ദനക്കുറി തൊടുവിച്ച് കൈപിടിച്ച് മാവേലി തമ്പുരാൻ തന്നെ ജില്ലാതലവനെ ഓണാഘോഷ പരിപാടികളിലേക്ക് സ്വീകരിച്ചു. പൂമുഖത്തെ വർണ്ണ പൂക്കളത്തിനൊപ്പമുള്ള നിലവിളക്കിൽ തിരികൊളുത്തിയ ശേഷം പരിപാടി നടക്കുന്ന ഹാളിലെത്തിയപ്പോൾ തിരുവാതിര കളിയോടെ മങ്കമാർ വരവേറ്റു. പടമുഖം…

ഇടുക്കി പൊന്‍മുടിയിലെ ഡ്രിംവാലി ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാജാക്കാട് സര്‍വ്വീസ് സഹകണ ബാങ്കും കെസ്ഇബിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കുള്ള കളിസ്ഥലം,…

ഇടുക്കി: സേവനങ്ങളിലും പൊതുജനങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഗുണനിലവാര മികവിനുള്ള രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 9001-2015 പദവി ലഭിച്ച് പുറപ്പുഴ ഗ്രാമപഞ്ചായത്ത്. ഐഎസ്ഒ  നേട്ടത്തിന്റെ  ഔദ്യോഗിക പ്രഖ്യാപനം പിജെ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയില്‍ ആശ്രയ വീടിന്റെ…

ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ  ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ഓണം ഖാദി  മേള ഇടുക്കി കളക്ടറേറ്റില്‍  ആരംഭിച്ചു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍  മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആദ്യവില്പന…

ഇടുക്കി: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെന്നും ആ തിരിച്ചറിവ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാവണമെന്നും ജില്ലാ പോലീസ് മേധാവി റ്റി.നാരായണന്‍. ചെറുതോണിയില്‍ നടത്തിയ ട്രാഫിക് ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ  ട്രാഫിക് നിയമങ്ങളെ കുറിച്ചും എസ്.പി…

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിംഗ്  തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസില്‍ നടത്തി. കസ്റ്റഡി മരണത്തിനിരയായ രാജ്കുമാറിന്റെ മരണത്തിന്റെ അന്വേഷണത്തിന് ആദ്യപടി എന്ന നിലയിലാണ് സിറ്റിംഗ് നടത്തിയത് എന്ന് ജസ്റ്റിസ്…

ഇടുക്കി: ഓണക്കാലത്ത് കഞ്ചാവ് ഉള്‍പ്പെടെ ലഹരി സാധനങ്ങളുടെ കടത്ത് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ പരിശോധന ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സൈസ് ജനകീയ സമിതി യോഗം തീരുമാനിച്ചു. എക്‌സൈസ് ഡെപ്യൂട്ടി…

ഇടുക്കി: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അടിമാലിയില്‍ വിപണന മേള ആരംഭിച്ചു. ഈ മാസം 9വരെയാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ…

ഇടുക്കി: 90 വര്‍ഷം പൂര്‍ത്തിയാക്കിയ മണക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ മന്ദിരത്തിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. ഐസിഡിപിയുടെ സഹായത്തോടുകൂടി 97 ലക്ഷം രൂപ മുതല്‍മുടക്കി  നിര്‍മ്മിച്ചിരിക്കുന്ന ഈ മന്ദിരം നവതി…