കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഓഫീസ് തുറന്നു. വെള്ളയാംകുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആര്‍ ടി സി സബ് ഡിപ്പോ കഴിഞ്ഞ…
കട്ടപ്പന ഗവ. ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ എട്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ . ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും…
കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലകുടിയില്‍ സഹായ ഹസ്തവുമായി മൂന്നാര്‍ ജനമൈത്രി പോലീസ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെയും മൂന്നാര്‍ ജനമൈത്രി പോലീന്റെയും …
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാടിസ്ഥാനത്തിലുള്ള ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തൊരുമയോടെ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുതിമന്ത്രി എം.എം മണി പറഞ്ഞു. ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസനിധി സമാഹരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് കലക്ടേറ്റില്‍ ചേര്‍ന്ന വകുപ്പുതല…
ഇടുക്കി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൗമ പ്രതിഭാസങ്ങളെക്കുറിച്ച് ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ഉദ്യോഗസ്ഥര്‍ പ്രാഥമിക പഠനം തുടങ്ങി. ഇന്നലെ ഇടുക്കി കലക്ടറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകള്‍ക്കുശേഷം മൂന്നാറിലെത്തിയ സീനിയര്‍ ജിയോളജിസ്റ്റുകളായ…
പ്രകൃതി ക്ഷോഭത്തിൽ അവശ്യ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇതേവരെയുള്ള നടപടികൾ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ…
പ്രകൃതിക്ഷോഭത്തെതുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കുന്നതിനുള്ള മെഗാക്ലീനിങ് ഡ്രൈവ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നടന്നു. ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം നടന്ന വണ്ടിപ്പെരിയാറില്‍ അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി,…
ഇടുക്കി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും സെപ്റ്റംബർ 2ന് മെഗാ ക്ലീനിങ് ഡ്രൈവ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍…
ഇടുക്കി ജില്ലയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ രണ്ടംഗ സംഘം സന്ദര്‍ശിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അടിമാലി…
ഇടുക്കി: മഴക്കെടുതി ബാധിത മേഴലയില്‍ അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശുചീകരണവും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കുന്ന പ്രവര്‍ത്തികളാണ് ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നത്. ക്യാമ്പുകളില്‍ താമസിച്ചു…