പ്രളയക്കെടുതിയിലായ കേരളത്തിനായി നിരവധി സഹായങ്ങളെത്തിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ  ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ കൊതുക് ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍  ഫോഗിഗ് നടത്തി. നിരവധി കിണറുകളില്‍ വെള്ളം ശുചികരിക്കുന്നതിനായി ക്ലോറിനേഷനും നടത്തി.ഇന്ത്യന്‍ റെഡ് ക്രോസ്…

തിരുവനന്തപുരം: ജില്ലയില്‍ എത്തിയ രാഹുല്‍ഗാന്ധി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. 12 മണിക്ക് പൈനാവ് എം.ആര്‍.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്ററില്‍ ഇറങ്ങിയ അദ്ദേഹത്തെ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, ആര്‍.ഡി.ഒ…

ഇടുക്കി: വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടത്ത് പ്രകൃതിക്ഷോഭത്തിൽ വേലൻപറമ്പിൽ ശശിയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണത് മുട്ടം ഐ.എച്.ആർ.ഡി സ്കൂളിലെ എൻ. എസ്. എസ് വോളന്റീർമാരും മൂലമറ്റം എക്സ്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ യൂണിറ്റിലെ തൊഴിലുറപ്പ് തൊഴിലാളികളും…

ഇടുക്കി ജില്ലാ വനിതാ ശിശു വികസന  വകുപ്പിന്റെയും ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ള ആളുകൾക്ക് അവബോധം നൽകുന്നതിനായി ആശാ, കുടുംബശ്രീ പ്രവർത്തകർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ബാംഗ്ലൂർ നിംഹാൻസിലെ…

ദേശീയപാത 185 ന്റെ ഭാഗമായ കത്തിപ്പാറയില്‍ ഗതാഗതം പുനസ്ഥാപിച്ചു.മലയിടിച്ചിലില്‍ തകര്‍ന്ന അമ്പ്ത് മീറ്ററോളം റോഡിന് സമാന്തരമായി പുതിയപാത നിര്‍മ്മിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഗതാഗതം പുനസ്ഥാപിച്ചതോടെ അടിമാലി വെള്ളത്തൂവല്‍ മേഖലയിലേക്ക് ബസ്സ് സര്‍വ്വീസും പുനരാരംഭിച്ചു.മേഖലയില്‍ ഇന്ന്…

ഇടുക്കി ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 906 പേരാണ് ഇപ്പോള്‍ കഴിയുന്നത്. ദേവികുളത്ത് നാലു ക്യാമ്പുകളിലായി 139 പേരും പീരുമേട് ഒരു ക്യാമ്പിലായി 176 പേരും തൊടുപുഴയില്‍ ഒരു ക്യാമ്പിലായി അഞ്ചുപേരും ഇടുക്കിയില്‍ 9 ക്യാമ്പുകളിലായി…

 ഇടുക്കി ജില്ലയില്‍ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും  നേരിട്ട നാശനഷ്ടങ്ങള്‍ വിലിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും എത്തിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജനപ്രതിനിധികളും ഇടുക്കി വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചെറുതോണി ഗാന്ധിനഗര്‍ കോളനി നിവാസികളെ…

അടിമാലിയിലെ വിവിധ ആദിവാസി കുടികളില്‍  ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ. ബാഗ്ലൂരിലെ രാജരാജേശ്വരി നഗര്‍ മലയാളി സംഗമത്തിന്റെ നേതൃത്വത്തിലാണ് അടിമാലി മേഖലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത 350 കുടംബങ്ങളില്‍…

പ്രകൃതി ക്ഷോഭത്തില്‍ യാതന അനുഭവിക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുമെന്നും അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു…

ദുരിത ബാധിതര്‍ക്ക് ആശ്വാസം എത്തിക്കാനും വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മ്മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വീടുകള്‍ വാസയോഗ്യമല്ലാത്തവരെയും പുനരധിവസിപ്പിക്കുന്നതിനും തകര്‍ന്ന…