മുഖ്യന്ത്രി പിണറായി വിജയൻ, വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, ജില്ലാ കളക്ടർ ജീവൻ ബാബു.കെ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ആഴ്ചകൾ…

രാവിലെ ഏഴു മണിക്ക് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇപ്പോള്‍ മൂന്നുഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്ന് 125 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെയും വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെയും…

ഇടുക്കി താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ ആണ് തുറന്നത്. കൊന്നത്തടി വില്ലേജില്‍ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. പണിക്കന്‍കുടി ജി.എല്‍.പി.എസില്‍ മൂന്ന് കുടുംബങ്ങളിലായി 9 പേരും, പന്നിയാര്‍കുട്ടി എല്‍.പി.എസില്‍ 9 കുടുംബങ്ങളിലായി 30 ആള്‍ക്കാരും മുള്ളരിക്കുടി ജി.എല്‍.പി.എസില്‍…

മഴക്കെടുതി വിലയിരുത്താന്‍ എത്തുന്ന കേന്ദ്ര സംഘത്തിനുമുന്നില്‍ വ്യക്തവും വിശദവുമായ കണക്ക് അവതരിപ്പിച്ചാല്‍ മാത്രമേ അര്‍ഹമായ സാമ്പത്തിക സഹായം ലഭിക്കൂ എന്നുള്ളതിനാല്‍ ഇത്തരത്തിലുള്ള റിപ്പാര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ വികസന സമതി എല്ലാ വകുപ്പുകളുടെയും ജില്ലാതല…

മൂന്നാർ ഗസ്റ്റ് ഹൗസ് പുതിയ മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർമ്മാണ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. നവംബർ 15നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാമെന്ന്…

ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട കൊട്ടക്കാമ്പൂർ, മറയൂർ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉൾപ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുന്നതിന് സംവിധാനമൊരുക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്യഷിയിൽ താത്പര്യമുള്ള സഞ്ചാരികളെ…

പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേൽ്ക്കാൻ ഔദ്യോഗിക തലത്തിലുള്ള ഒരുക്കങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടർച്ചയായുള്ള മഴ മൂലം അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും…

കനത്ത മഴയെ തുടർന്ന് ദുരിതമനുഭിവിക്കുന്ന ആലപ്പുഴയിലെ ജനങ്ങൾക്ക് സഹായമായി ഹില്ലി അക്വാ 10000 ലിറ്റർ കുപ്പിവെള്ളം ഒന്നാം ഘട്ടമായി ആലപ്പുഴയിലേക്ക് അയച്ചു.പി ജെ ജോസഫ് എം എൽ എ കുപ്പി വെള്ളം നിറച്ച വാഹനത്തിന്റെ…

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശാസ്ത്ര- സാങ്കേതിക മേഖലയിൽ മികച്ച പരിശീലനം നല്കി അന്താരാഷ്ട്രതലത്തിലേയ്ക്കുയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സജ്ജമാക്കിയ ഹൈടെക് ക്ലാസ്…

ജില്ലയിലെ പി.ഡബ്ലു.ഡിക്കു കീഴിലുള്ള മോശം അവസ്ഥയിലെ റോഡുകള്‍ ഓഗസ്റ്റ് 15നകം ഗതാഗതയോഗ്യമാക്കാന്‍ മന്ത്രി.ജി.സുധാകരന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ജില്ലയിലെ പൊതുമരാമത്ത് ജോലികള്‍ ദ്രൂതഗതിയിലാക്കാന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പിലെ ഉദ്യോഗസഥരുടെയും  അവലോകന യോഗത്തിലാണ്…