കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2017-18) വികസന ഫണ്ടില്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച മണക്കാട് ഗ്രാമപഞ്ചായത്തിനെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിനെയും  ജില്ലാ ആസൂത്രണ സമിതി പുരസ്‌കരങ്ങള്‍…

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം ജില്ലയുടെ വികസനത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നതിന് പ്രായോഗിക പദ്ധതികളും സമഗ്രമായ ലേബര്‍ ബജറ്റും തയ്യാറാക്കുന്നതിന് പഞ്ചായത്തുകള്‍ ശ്രദ്ധിക്കണമെന്ന് ജോയ്‌സ് ജോര്‍ജ് എം പി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റില്‍  കേന്ദ്രാവിഷ്‌കൃത…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 23 മുതല്‍ ബൈസണ്‍വാലി പഞ്ചായത്തിലെ പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. 10 മുതല്‍ 16 വയസ്സ്…

'നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക പക്ഷെ ചെയ്യുന്നത് എന്ത് തന്നെയായാലും  മൂന്‍പോട്ട് തന്നെ നീങ്ങുക' മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുകയാണ് ഇടുക്കിജില്ലയിലെ ഭിന്നശേഷിക്കാര്‍.…

ഉടുമ്പൂര്‍ പഞ്ചായത്തില്‍ ഉജ്ജ്വല പദ്ധതിപ്രകാരം ഗ്യാസ് കണക്ഷന്‍ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ 20ന്്  വെള്ളിയാഴ്ച പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മുതല്‍ സ്വീകരിക്കും. പഞ്ചായത്തിലെ ബിപിഎല്‍ വിഭാഗത്തില്‍പെട്ട പട്ടികജാതി,…

പീരുമേട് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്ര സംയോജന പുരോഗതി ലക്ഷ്യമിട്ടുളള അവധിക്കാല കായിക പരിശീലന പരിപാടിയായ വേനല്‍കിളികള്‍-കളിക്കാം വളരാം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം പീരുമേട് എസ്.എം.എസ് ക്ലബ്ബില്‍ പീരുമേട് എം.എല്‍.എ ഇ.എസ്.ബിജിമോള്‍…

തൊടുപുഴ:പ്രകൃതിദുരന്തമുണ്ടായാല്‍ പരസഹായം പ്രതീക്ഷിച്ചു നില്‍ക്കാതെ സ്വയംരക്ഷ നേടാന്‍ ഭിന്നശേഷിക്കാര്‍ക്ക് ബോധവല്‍ക്കരണവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലന പരിപാടി ആരംഭിച്ചു. ദുരന്തമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ ആഘാതം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാരെ അതില്‍നിന്ന് രക്ഷിക്കാനാണ് പരിശീലന പരിപാടി.…

 സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിലെ പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി നൂതന പദ്ധതികളുമായി സാക്ഷരതാമിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലില്‍പ്പെട്ടവര്‍ക്കാണ് സംസ്ഥാന പട്ടികവര്‍ഗ വികസനവകുപ്പിന്റെ കൂടി സഹകരണത്തോടെ സാക്ഷരതാമിഷന്‍ അക്ഷരവെളിച്ചം പകരുന്നത്. സമഗ്ര, നവചേതന എന്നീ പേരുകളിലാണ്…

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനൊരുങ്ങി നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വര്‍ഷങ്ങളായി പണി പൂര്‍ത്തീകരിക്കാതെയും മുടങ്ങിപ്പോയതുമായ 107 എ എ വൈ വീടുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍…

  പരമ്പരാഗത കൃഷി രീതികളെ പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടമലകുടി നിവാസികള്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇടമലക്കുടിയെന്ന സ്വപ്‌നഭൂമിയില്‍ നെല്‍ക്കതിരുകള്‍ വിരിയുമ്പോള്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരംക്കൂടി ഇവിടെ പുനര്‍ജനിക്കും.മൂന്നാര്‍ ജനമൈത്രി പോലീസിന്റെ സഹായത്തോടെയാണ് ഇടമലക്കുടിയില്‍ ഇക്കുറി പാടശേഖരം…