കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 2017ല്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഫോട്ടോ എടുക്കല്‍ കുമാരമംഗലം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഏപ്രില്‍ 12, 13, 14 തീയതികളില്‍…

  ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അന്തര്‍ദ്ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിലെ കായിക താരങ്ങള്‍ മെഡല്‍ നേടുക എന്ന ലക്ഷ്യം കണ്ടുകൊണ്ട് കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേയ്ക്ക് കായിക…

റോട്ടറി ക്ലബ് തൊടുപുഴ ജില്ലാ ആശുപത്രിക്ക് സംഭാവന നല്‍കിയ മൂന്ന് പുതിയ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വലിയ സാമ്പത്തിക ചെലവുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്ന റോട്ടറി…

ഈ മാസം 30ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ…

കൊൽക്കത്തയിൽ നടന്ന 72-ാമത് സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 6 വിജയദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ ജനപ്രതിനിധികൾ, സ്‌പോർട്‌സ് സംഘടനാ ഭാരവാഹികൾ,…

തൊടുപുഴ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് പണികഴിപ്പിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ജോയ്‌സ് ജോർജ്ജ് എം.പി നിർവഹിച്ചു. ജില്ലാ ആശുപത്രി സമുച്ചയത്തിൽ പുതുതായി അനുവദിച്ച ജില്ലാ ഹോമിയോ മെഡിക്കൽ സ്റ്റോറിന്റെ കെട്ടിടനിർമ്മാണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ…

ജില്ലയിലെ 27 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ആകെ 333,77,25,103 രൂപ അടങ്കൽ തുകയുള്ള 3645 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ…

കാർഷിക വികസന കർക്ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കൃഷി വകുപ്പിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവു നല്കുവാൻ പദ്ധതി കൂടുതൽ സുതാര്യമായി ഉറപ്പുവരുത്തുന്നതിനായി തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ…

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2018-19 വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കോടികുളം, ഇടവെട്ടി പഞ്ചായത്തുകളിലും തൊടുപുഴ മുന്‍സിപ്പാലിറ്റിയിലും ആരംഭിച്ചു. ആലക്കോട് , വെള്ളിയാമറ്റം, കുമാരമംഗലം പഞ്ചായത്തുകളില്‍ ഇന്ന് (മാര്‍ച്ച് 22)…

രോഗം മൂലം കഷ്ടപ്പെടുന്നവർക്ക് പ്രാദേശികമായി തന്നെ പരിചരണവും ശ്രദ്ധയും തുടർച്ചയായി ലഭ്യമാക്കാൻ കഴിയുംവിധം സംവിധാനമൊരുക്കി സാന്ത്വനപരിചണം ശക്തമാക്കുന്നതിനായി ആരോഗ്യകേരളം പദ്ധതി പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമാകുന്നു. കിടപ്പിലായ രോഗിയോ നിരാലംബരായവരോ അഭയമന്ദിരങ്ങളോ സദനങ്ങളോ തേടിപോകാനിടയാകാത്തവിധം സജീവമായി…