മന്ത്രി സി. രവീന്ദ്രനാഥ് ഇന്നലെ ജില്ലയിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. വാഴത്തോപ്പ് വഞ്ചിക്കവല സെന്റ് ജോര്‍ജ് സ്‌കൂളിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്. അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അന്തേവാസികളുടെ ക്ഷേമം അദ്ദേഹം ചോദിച്ചറിഞ്ഞു.…

കനത്ത മഴ കുറഞ്ഞ സാഹചര്യത്തില്‍  അടിമാലി മേഖല സാധാരണ ജീവിതത്തിലേക്ക് മടങ്ങി തുടങ്ങി.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൂര്‍ണ്ണമായി ഇറങ്ങി.കല്ലാര്‍കുട്ടി കത്തിപ്പാറ ലിങ്ക് റോഡിലേക്ക് ഇടിഞ്ഞെത്തിയ കൂറ്റന്‍പാറ പൊട്ടിച്ച് നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പഞ്ചായത്ത്…

കാഞ്ചിയാര്‍ കക്കാട്ട് കടയില്‍ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ അഞ്ചുരുളി തുരങ്കം മുഖത്തേക്ക് പോകുന്ന റോഡിലാണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. ഗ്രാമപഞ്ചായത്തിന്റെയും അഞ്ചുരുളി ടൂറിസം കള്‍ച്ചറല്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും…

പ്രകൃതി ദുരന്തം അഭിമുഖീകരിക്കുന്നതിൽ ജില്ലാ ഭരണകൂടം മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അതിനാവശ്യമായ സംവിധാനങ്ങൾ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് അറിയിച്ചു. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂളിലെ…

രണ്ടുദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ അപകടങ്ങളിലായി ഒരു…

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കേണ്ട സ്ഥിതിയിലാണ്.ഇപ്പോള്‍ 6 ഷട്ടറുകളും 50 സെമി വീതം തുറന്നിട്ടുണ്ട്. തൊടുപുഴ ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം .' ഇപ്പോള്‍ ജലനിരപ്പ് 41.86 ആണ്.…

മലങ്കര  ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ആറ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 140 ക്യുമെക്‌സ വരെ ജലം പുറത്തുവിടും. മൂവാറ്റുപഴ ആറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്…

കല്ലാര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് പരമാവധി ജലനിരപ്പിലേക്ക് അടുക്കുന്നതിനാലും നിലവില്‍ 821 മീറ്ററില്‍ എത്തിനില്‍ക്കുന്നതിനാലും ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന് 10 ക്യുബിക് മീറ്റര്‍/ സെക്കന്റ് ജലം പുറത്തേക്കൊഴുക്കുന്നു. ചിന്നാര്‍, തൂവല്‍, പെരിഞ്ചാംകുട്ടി…

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ആഗസ്റ്റ് 8ന് റെഡ് അലര്‍ട്ടും തുടര്‍ന്ന് 9, 10 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാലും അതിശക്തമായ മഴയും ഉള്ള സാഹചര്യത്തില്‍ ജില്ലയിലെ മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍,…

കഴിഞ്ഞ പ്രളയത്തിൽ ഒഴുകി പോയ  ആനവിരട്ടി മാങ്കടവ് 200 ഏക്കര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായി. നിർമ്മാണം പൂർത്തികരിച്ച പാലത്തിന്റെ ഉദ്ഘാടനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.    പൊതുമരാമത്ത് വകുപ്പില്‍…