ഇടുക്കി ജില്ലയിൽ വാതിൽപ്പടി റേഷൻ വിതരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി ഫർക്കയിലെ 33 റേഷൻകടകൾക്കുള്ള ഇ-പോസ് (പോയിന്റ് ഓഫ് സെയിൽസ്) മെഷീനുകളുടെ വിതരണം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാകലക്ടർ ജി.ആർ.…
കേന്ദ്ര സംസ്ഥാന സർക്കാരുകൾ എൽ.ഐ.സി മുഖേന നടപ്പാക്കി വരുന്ന ആബി പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവരുടെ ഒൻപത് മുതൽ 12വരെ ക്ലാസുകളിൽ (ഐ.ടി.ഐ ഉൾപ്പെടെ) പഠിക്കുന്ന രണ്ട് കുട്ടികൾക്ക് പ്രതിവർഷം 1200 രൂപ വീതം ലഭിക്കുന്ന…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കലക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. രണ്ടൺു പരാതികൾ പരിഹരിച്ചു. നാലു പരാതികൾ ഉത്തരവിനായി മാറ്റിവച്ചു. കാഞ്ചിയാറിലെ…
അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ മൂന്ന്,നാല് തീയതികളിലായി ഇടമലക്കുടിയിൽ സേവനക്യാമ്പ് സംഘടിപ്പിക്കും. ആധാർ എന്റോൾമെന്റ്, ആധാർ വിവരങ്ങൾ തിരുത്തൽ, (ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, കുട്ടികളാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് കരുതണം),…
ലൈഫ്മിഷൻ പദ്ധതി പ്രകാരം മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാകലക്ടർ ജി.ആർ. ഗോകുൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തികളുടെ…
കട്ടപ്പന നഗരസഭ ശാരീരിക വെല്ലുവിളി നേരിടുന്ന അഞ്ച് പേർക്ക് മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്തു. നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണ ഉദ്ഘാടനം നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് താക്കോൽ…
ക്ഷീരകർഷകരുടെ സംരക്ഷണത്തിന് സർക്കാർ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് വനം- ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളെയും മൃഗസമ്പത്തിനെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന്…
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി (ജില്ലാ ആശുപത്രി, ഇടുക്കി) ഒ.പി കൗണ്ടറിലേക്ക് രണ്ട് പേരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി എച്ച്.ഡി.സി മുഖേന നിയമിക്കുന്നു. ഫെബ്രുവരി 27ന് രാവിലെ 11നാണ്…
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ 152 പരീക്ഷാകേന്ദ്രങ്ങളിലായി 12499 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 33 സര്‍ക്കാര്‍ സ്കൂളുകളിലും 34 എയ്ഡഡ് സ്കൂളുകളിലും മൂന്ന് എയ്ഡഡ് സ്കൂളുകളിലുമായി ആകെ 70 പരീക്ഷാകേന്ദ്രങ്ങളിലും…
കുടുംബശ്രീ ജില്ലാമിഷൻ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന നീതം 2018 ജെൻഡർ ക്യാമ്പയിന്റെ ഭാഗമായുള്ള സഹയാത്രാ സംഗമം ജില്ലയിലെ 54 സി.ഡി.എസുകളിൽ നടന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയർപേഴ്സൺമാരും,…