സംസ്ഥാന സർക്കാർ വലിയ പദ്ധതികളാണ് കുടുംബശ്രീ പ്രവർത്തങ്ങനൾക്കായി നീക്കി വച്ചിരിക്കുന്നതെന്നും പദ്ധതി നടത്തിപ്പിൽ കുടുംബശ്രീ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ടെന്നും ജോയ്‌സ് ജോർജ്ജ്. എംപി. പറഞ്ഞു. ചെറുതോണി പോലീസ് അസ്സോസ്സിയേഷൻ ഹാളിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കായി കുടുംബശ്രീ…

ഇടുക്കി ജില്ലയെ ബാലസൗഹൃദ പദവിയിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതിയുടെയും തൃശൂര്‍ കിലയുടെയും ആഭിമുഖ്യത്തില്‍ ശില്‍പപശാല നടത്തി. ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുന്‍സിപ്പല്‍…

ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും തടയുന്നതല്ല നിലവിലുള്ള ഒരു നിയമവുമെന്നും നിയമത്തെക്കുറിച്ചുള്ള ആദിവാസികളുടെയും ചില ഉദ്യോഗസ്ഥരുടെയും അജ്ഞതയാണ് വികസനത്തിന് തടസ്സമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഊരുകളില്‍…

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പുതുതായി നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ അംബേദ്കര്‍ കോളനി വികസന പദ്ധതി സംബന്ധിച്ചുള്ള പ്രത്യേക ഊരുകൂട്ടം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ നാളിയാനി ഗവ. ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ നടന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ…

നിര്‍മ്മാണ സാമഗ്രികള്‍ കിട്ടാനില്ല എന്നതിന്റെ പേരില്‍ കേന്ദ്ര പദ്ധതി പ്രകാരമുള്ള റോഡ് നിര്‍മ്മാണം വൈകിപ്പിക്കാന്‍ കരാറുകാര്‍ക്ക് കൂട്ട് നില്‍ക്കരുതെന്നും നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അഡ്വ. ഡോയ്‌സ് ജോര്‍ജ്ജ് എം.പി…

ചെറുതോണി : സാമാന്യജനങ്ങളിൽ വായനയിലൂടെയും സാങ്കേതികവിദ്യയിലൂ ടെയും അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന പഞ്ചായത്ത് വകുപ്പി ന്റെയും വിവിധ വികസന ഏജൻസികളുടേയും പങ്കാളിത്തത്തിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റൽ…

കുറവിലങ്ങാട് കോഴായിലെ റീജിയണൽ സാങ്കേതിക പരിശീലന കേന്ദ്രത്തിൽ കോട്ടയം, ഇടുക്കി ജില്ലയിലെ പുരോഗമന കർഷകർക്കായി തെങ്ങ് കൃഷിയിൽ 14, 15 തീയതികളിൽ സൗജന്യ പരിശീലനം നൽകും. താൽപര്യമുള്ളവർ 04822 231351 എന്ന നമ്പരിൽ ബന്ധപ്പെടണം.…

ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി കക പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവിൽ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രൺൺണ്ട് ഇനം മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനകീയ മത്സ്യകൃഷി കക പദ്ധതിപ്രകാരം അൻപത്…

കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നീതിക്കായൊരു കൂട്ടായ്മ നീതം 2018 ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങളിൽ പൊതുചർച്ചയും അഭിപ്രായ രൂപീകരണവും നടത്തുന്നു. അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധവും പ്രതികരണവും അയൽക്കൂട്ടങ്ങളിൽ എന്ന വിഷയം ഏകദിന സംഗമത്തിന്റെ ഭാഗമായി ചർച്ച ചെയ്യും.…

കുടുംബശ്രീക്ക് പറയാനുള്ളത് വലിയൊരു വിജയകഥയാണെന്നും ആ വിശ്വാസ്യത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കണമെന്നും ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ റ്റി.ജി അജേഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് ചെയ്ര്‍പേഴ്‌സണന്‍മാരുടെ യോഗം…