കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയര്‍മാന്‍, എംപ്ളോയബിലിറ്റി സ്‌കില്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്…
പച്ചക്കറി നഴ്സറി മുതല്‍ മൊബൈല്‍ മണ്ണ് പരിശോധന യൂണിറ്റ് വരെ വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ നെടുങ്കണ്ടം ബ്ലോക്ക്തല കിസാന്‍ മേളയില്‍ ഒരുക്കിയ സ്റ്റാളുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്…
ഭൂമിയുടെ അവകാശം ചില വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് എം.എം മണി എം.എല്‍.എ. നെടുങ്കണ്ടം ബ്ലോക്ക് തല കിസാന്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരിലേക്ക്…
ഇടുക്കി അഗ്നിരക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിളിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ ഓടി…
ആരോഗ്യകേരളം ഇടുക്കിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്കുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് , ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ (ഇടമലക്കുടി), ഓഡിയോളജിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, എ.എഫ്.എച്ച്.സി (എ.എച്ച്) കൗണ്‍സിലര്‍, ആര്‍.ബി.എസ്.കെ…
ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിജിറ്റല്‍ സര്‍വെ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. എസ്.സി പ്രമോട്ടര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ അടക്കം എട്ട് ബ്ലോക്കുകളില്‍ നിന്നായി…
തൊടുപുഴ നഗരസഭയില്‍ ഇന്ത്യന്‍ സ്വച്ഛത ലീഗ് 2.0 യുടെ ലോഗോ പ്രകാശനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ഇന്ത്യന്‍…
സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയായ അമൃത് 2.0 യ്ക്ക് തൊടുപുഴ നഗരസഭയില്‍ തുടക്കമായി. തൊടുപുഴ നഗരത്തില്‍ അമൃത് 2.0 നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതി വിലയിരുത്തലിനായി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ തൊടുപുഴ കൗണ്‍സില്‍ ഹാളില്‍…
ജില്ലാ സിവില്‍ സര്‍വീസ് കായികമേളക്ക് മൂലമറ്റം സെന്റ്. ജോസഫ്‌സ് കോളേജില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.…
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരാവകാശ നിയമം 2005 സംബന്ധിച്ച കൈപ്പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി സംസ്ഥാന വിവരാവകാശ കമ്മീഷന്റെ https://sic.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.